താൾ:CiXIV28.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൭

അദ്ധ്യക്ഷനുംമഠത്തിൽഅപ്പനുംപ്രപഞ്ചകാൎയ്യങ്ങളിൽകൈഇ
ടെണ്ടതല്ല–അവർജന്മങ്ങൾനിമിത്തംകുടിയാന്മാരെപടച്ചെകത്തി
ന്നായികൈസൎക്കുഅയച്ചുവിടെണ്ടതല്ലാതെതങ്ങൾതന്നെപ്രാൎത്ഥന
മുറിയെറ്റവരുടെആശ്വാസംമുതലായആത്മകാൎയ്യത്തിന്നുഒഴികെയു
ദ്ധത്തിൽചെല്ലരുത്എന്നുകൈസർഖണ്ഡിച്ചുതീൎത്തു–
മഹാകരൽ൪൨വെനിൽകാലങ്ങളിൽപടകൂടിഒന്നുമാത്രംവെറുതെ
പാൎത്തുഎമുകനിൽവെച്ചഒരുവലിയപള്ളിയെഎടുപ്പിച്ചലങ്കരിപ്പിച്ചു
എവിടയുംഉള്ളസഭകൾ്ക്കസഹായംചെയ്തുക്രിസ്തരാജാക്കന്മാരിൽമമ
തനടത്തികൊണ്ടിരുന്നു–ഒരുനാൾയരുശലെമിലെക്ക്സമ്മാനങ്ങ
ളെഅയച്ചാറെബഗ്ദാദിലെഖലീഫായഹറുനറഷീദിന്റെമാഹാത്മ്യം
അറിഞ്ഞുസ്നെഹംകെട്ടുവാൻസംഗതിവന്നു–ആഖലീഫയവനരൊടു
കാലത്താൽകപ്പംവാങ്ങികരലെമാത്രംകൈസർഎന്നെണ്ണിആന
മുതലായവിശെഷകാഴ്ചകളെയുംക്രിസ്തുശ്മശാനത്തിന്റെതാക്കൊലും
മാനിച്ചയച്ചു–അവൻവാഴുന്നദിക്കുകളിൽക്രിസ്ത്യാനൎക്കുള്ളനുകത്തെ
കൈസർഎളുതാക്കയുംചെയ്തു–അന്നുസഭയുള്ളലൊകംഎക
ദെശംഒക്കയുംകൈസർഖലീഫഈരണ്ടുപെരുടെകൈക്കൽആയിരു
ന്നു–

കരൽവൃദ്ധനായാറെതാൻനന്നായിപഠിപ്പിച്ചുവളൎത്തിയമക്കളിൽ
ഫ്ലുദ്വിഗ്‌മാത്രംശെഷിച്ചിരുന്നപ്പൊൾഅവനെപള്ളിയിൽകൂടിയപ്ര൮൧൩
ജാസംഘത്തിൽവരുത്തിപ്രാൎത്ഥിച്ചുദെവസ്നെഹവുംസഭാവിചാരണ
യുംന്യായവിസ്താരവുംസാധുരക്ഷയുംചെയ്തുനടക്കെണ്ടതിന്നുആണഇ
ടുവിച്ചുകണ്ണീർവാൎത്തുകിരീടംചൂടിക്കയുംചെയ്തു–പിന്നെവ്യാധിപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/261&oldid=188064" എന്ന താളിൽനിന്ന് ശേഖരിച്ചത്