താൾ:CiXIV279.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൫൧

ഭവി— ഓൎമ്മഭവിച്ചു വിശെഷം ഭവിച്ചു
പിന്നെഭവിച്ചു
കൂട വന്നുകൂടു ശണ്ഠകൂടുന്നു ൟട്ടംകൂ
ടരുത
ചെയ്യ പണിചെയ്തു എന്തുചെയ്യുംഅങ്ങ
നെ ചെയ്യും
പൊയ് ആയിപൊയി പൊയ്പൊയി വ
ന്നു പൊയി

മലയാളത്തിലെ നാമങ്ങൾക്ക പൎയ്യായപ
ദങ്ങൾ നിഖണ്ഡുക്കളെക്കൊണ്ട അറിയെണ്ട
താകുന്നു— ഇ— എ— ഇതുരണ്ടും ഉ— ഒ— ഇതുര
ണ്ടും ചിലപദങ്ങളിൽ ഇഛപൊലെ നടപ്പുണ്ട—

ഉദാ— ഇടുത്തുഎടുത്തു— ഇറക്കം എറക്കം—
കിടന്നു— കെടന്നു— ഉണക്കം ഒണക്കം— ഉറ
ങ്ങി— ഒറങ്ങി— കുളം— കൊളം— തുരന്നു— തൊ
രന്നു— ഇത്യാദി—

അലങ്കാരകാണ്ഡം

ചൊ— അലങ്കാരമെന്നാൽ എന്താകുന്നു—

ഉ— പ്രയൊഗിക്കുന്ന വാക്കുകളെ അൎത്ഥ
ചാതുൎയ്യം കൊണ്ടൊ ശബ്ദചാതുൎയ്യം കൊ
ണ്ടൊ അലം‌കരിക്കുകയും അതിനുള്ള നിയമ
വും ആകുന്നു—

ചൊ— അതെങ്ങിനെ എല്ലാം

ഉ— സംസ്കൃതത്തിൽ നൂറ്റിലധികം അല
ങ്കാരങ്ങളുണ്ട അതുകളെ ചുരുക്കി ഭാഷയിൽ
പ്രസിദ്ധങ്ങളായുള്ള ഇരുപത്തൊന്നു വിധ
ങ്ങളാക്കി അതുകളിൽ മറ്റുപലതും ഉൾപ്പെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/159&oldid=187350" എന്ന താളിൽനിന്ന് ശേഖരിച്ചത്