താൾ:CiXIV279.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൯൫

അകാരാന്തധാതു ഭൂതം വൎത്തമാനം ഭാവി
കട കടന്നു കടക്കുന്നു കടക്കും — ക്കാം അണം — അണെ
നിക നികന്നു നികക്കുന്നു നികക്കും — ക്കാം അണം — അണെ
നിര നിരന്നു നിരക്കുന്നു നിരക്കും — ക്കാം അണം — അണെ
കറ കറന്നു കറക്കുന്നു കറക്കും — ക്കാം അണം — അണെ
അള അളന്നു അളക്കുന്നു അളക്കും — ക്കാം അണം — അണെ
വിശ വിശന്നു വിശക്കുന്നു വിശക്കും — ക്കാം അണം — അണെ
പര പരന്നു പരക്കുന്നു പരക്കും — ക്കാം അണം — അണെ
നട നടന്നു നടക്കുന്നു നടക്കും — ക്കാം അണം — അണെ
എര എരന്നു എരക്കുന്നു എരക്കും — ക്കാം അണം — അണെ
മറ മറന്നു മറക്കുന്നു മറക്കും — ക്കാം അണം — അണെ
കിട കിടന്നു കിടക്കുന്നു കിടക്കും — ക്കാം അണം — അണെ
പിറ പിറന്നു വിറക്കുന്നു പിറക്കും — ക്കാം അണം — അണെ
പറ പറന്നു പറക്കുന്നു പറക്കും — ക്കാം അണം — അണെ
തുര തുരന്നു തുരക്കുന്നു തുരക്കും — ക്കാം അണം — അണെ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/103&oldid=187246" എന്ന താളിൽനിന്ന് ശേഖരിച്ചത്