താൾ:CiXIV272.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

നാമത്തിൽജ്ഞാനസ്നാനംചെയ്കവെണ്ടുൟകറാരിൽദൈ
വംകരുണയെസമ്പൂൎണ്ണമായിനിശ്ചയിച്ചുകൊടുത്തുഞങ്ങ
ളൊടുംഒരൊന്നുആചരിക്കെണ്ടതിന്നും കല്പിച്ചതപരലൊക
ഭൂലൊകങ്ങളുടെസ്രഷ്ടാവുനമുക്കുകരുണയുംസ്നെഹവുമുള്ള
ദൈവവുംപിതാവുമായിരിപ്പാൻവാഗ്ദത്തംചെയ്യുന്നുദൈ
വപുത്രനും നമ്മുടെരക്ഷിതാവുമായയെശുക്രിസ്തുതന്റെസക
ലപ്രയത്നഫലങ്ങളെഅനുഭവത്തിന്നുകൊടുക്കുന്നുസകലസത്യ
ത്തിലെവഴിനടത്തുന്നപരിശുദ്ധാത്മാവുനിത്യദാനങ്ങളെനല്കി
സത്യവിശ്വാസത്തിൽനമ്മെശുദ്ധീകരിച്ചുനിത്യജീവനെഅ
വകാശമായിഅനുഭവിപ്പൊളംതുണനില്ക്കുകയുംചെയ്യുന്നു
ഇതൊക്കയുംജ്ഞാനസ്നാനത്താലെനമുക്ക അനുഭവമായി
വരുന്നു—

നാമൊസകലഅന്ധകാരപ്രവൃത്തികളെത്യജിച്ചുഅനുസ
രണപുത്രന്മാരായിമരണത്തൊളംനടന്നുസകലത്തിലുംത്രി
യെകദൈവത്തിന്നുബഹുമാനവുംമഹത്വവുംവരുത്തുവാൻസ
ത്യംചെയ്തുകൊടുക്കുന്നുശിശുക്കൾ്ക്കൟപരിശുദ്ധകറാരി
ന്റെ അൎത്ഥം അറിവാൻ കഴികഇല്ലെങ്കിലുംഅതിനെഎ
റ്റുകൊൾ്വാൻഅവരെവിരൊധിക്കാതെപിതാപുത്രൻപ
രിശുദ്ധാത്മാവിന്റെകരുണയിൽഒഹരിക്കാരാക്കുവാൻ
കല്പനഉണ്ടുയെശുതൊടുവാനായിട്ടുശിശുക്കളെകൊണ്ടുവന്ന
പ്പൊൾവഹിക്കുന്നവരെശിഷ്യന്മാർവിലക്കുന്നതുയെശുക
ണ്ടാറെ മുഷിച്ചുശിശുക്കളെഎന്റെഅടുക്കൽവരുവാൻവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/57&oldid=187451" എന്ന താളിൽനിന്ന് ശേഖരിച്ചത്