താൾ:CiXIV270.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 നാലാം അദ്ധ്യായം.

പിറ്റെ ദിവസം രാവിലെ നിശ്ചയിച്ച പ്രകാരം മാധവ
ൻ ശിന്നനെയും കൂട്ടി മദിരാശിക്ക പുറപ്പെട്ട പൊവുകയും ചെ
യ്തു. പഞ്ചുമെനവന കൊപം ക്രമെണ അധികരിച്ചു വരുന്നു എ
ന്നറിഞ്ഞതിനാൽ മാധവൻ യാത്ര പറയാൻ അദ്ദെഹത്തിന്റെ
അടുക്കെ പൊയതെ ഇല്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/92&oldid=193063" എന്ന താളിൽനിന്ന് ശേഖരിച്ചത്