താൾ:CiXIV27.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൫

പ്രായംഅറിഞ്ഞുഇനികുറയകാലംനിങ്ങളൊടുകൂടഇരിക്കുംഅതിന്റെശെ
ഷംഎന്നെപിടിച്ചുകൂടുംഅന്നുപിടിച്ചാലുംനിൎബ്ബന്ധത്താലല്ലതാൻപിതാ
വൊടുചെരുവാനുള്ളആഗ്രഹത്താൽതന്നെസാധിക്കുംഇങ്ങിനെവിട്ടുപൊ
യതിൽപിന്നെതന്നെകാണുകയില്ലഇനിപിടികൂടുകയുംഇല്ല-(അന്നു
മുതൽയഹൂദർമശീഹയുടെവരവുനൊക്കിനടന്നുആശിച്ചുകൊണ്ടാലുംഅ
വനെകാണ്മാൻകഴിയാതെയുംഇരിക്കും)-എന്നിങ്ങിനെഗൂഢമായചില
വാക്കുകളെപറഞ്ഞാറെ-ശത്രുക്കൾഅൎത്ഥംനല്ലവണ്ണംഗ്രഹിയാതെപക്ഷെ
യഹൂദർചിതറിപാൎക്കുന്നപരദെശത്തുഅവൻചെന്നുപദെശിക്കുമൊഎ
ന്നുപരിഹസിച്ചുപറഞ്ഞു-ഇതിലുംഅവർഅറിയാത്തഒർഅത്ഥംഉണ്ടു
യെശുവിന്റെആത്മാവ് യഹൂദരെവിട്ടുപുറജാതികളെപഠിപ്പിപ്പാൻപു
റപ്പെട്ടുവല്ലൊ–


൧൧.,യെശുജീവനീരുറവുംലൊകവെളിച്ചവുമായ്വിളങ്ങി
യതു (യൊ.൭,൩൬-൮,൨൦)

ഉത്സവത്തിൻഎട്ടാംദിവസത്തിൽആവെള്ളംകൊരുന്നമൎയ്യാദനടന്നു
വൊഇല്ലയൊഎന്നുനിശ്ചയംഇല്ല-൭ദിവസങ്ങളൊളംഇസ്രയെലിന്റെ
പ്രയാണങ്ങളെഒൎത്തുകൊണ്ടതിൽപിന്നെ൮ആമതിൽകനാനിലെപ്ര
വെശത്തെയുംഅനുഗ്രഹംപെരുകിയവാസത്തെയുംസ്മരിക്കുന്നതുപ്രമാണം.
ഇസ്രയെൽഅല്ലൊജാതികൾ‌്ക്കുള്ളജീവനീരിന്റെഉറവ്തന്നെ-വരണ്ടവം
ശത്തിന്റെമെൽആത്മാവാകുന്നവെള്ളത്തെഒഴിക്കുംഎന്നും(യശ.൪൪,
൩)അവർചൊലയുംനിത്യഉറവുംആകംഎന്നും(൫൮,൧൧)ദൈവാലയ
ത്തിൽനിന്നുസദൊംതാഴ്വരയൊളംനനെച്ചൊഴുകുന്നഉറവുജനിക്കുംഎന്നും
(യൊവെൽ൩,൧൮.ഹെശ്ക.൪൭)നിത്യംഒഴുകുന്നജീവവെള്ളങ്ങൾയരുശ
ലെമിൽനിന്നുസൎവ്വലൊകത്തിലെക്കുംപുറപ്പെടുംഎന്നും(ജക.൧൪,൮)
ഉള്ളപ്രവാചകങ്ങളെവിശെഷാൽഓൎക്കുകകൊണ്ടുആഎട്ടാംനാൾമഹാദിനം
എന്നുപ്രസിദ്ധം-അന്നുയെശുഇരുന്നല്ലനിന്നുകൊണ്ടുവിളിച്ചുപറഞ്ഞു
ഒരുത്തുന്നുദാഹിക്കുന്നുഎങ്കിൽഎന്റെഅടുക്കൽവന്നുകുടിക്കട്ടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/173&oldid=189957" എന്ന താളിൽനിന്ന് ശേഖരിച്ചത്