താൾ:CiXIV27.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

തലായ്തിന്റെപുറംനിങ്ങൾശുദ്ധമാക്കുന്നുഅതിൻഉള്ളിൽകവൎച്ചയും
ചതിയുംനിറഞ്ഞതു.അജ്ഞന്മാരെ,പുറംഉണ്ടാക്കിയവൻഅകവുംഉ
ണ്ടാക്കിയില്ലയൊഉള്ളിൽആക്കിയകവൎച്ചയെകൊടുത്തുവിട്ടാലെഇ
രുപുറവുംശുദ്ധിവരും-പറീശരെനിങ്ങൾ്ക്കഹാകഷ്ടംതുളസിചീരക
ളിൽപൊലുംപതാരംകൊടുത്തുനിങ്ങൾന്യായവിധിയുംദെവസ്നെഹ
വുംവിട്ടുകളയുന്നുഇവചെയ്കയുംഅവഒഴിക്കാതെഇരിക്കയുംവെണ്ടിയ
തല്ലൊ-പള്ളികളിൽമുഖ്യാസനവുംഅങ്ങാടികളിൽവന്ദനവുംആഗ്ര
ഹിക്കയാൽനിങ്ങൾ്ക്കഹാകഷ്ടം-മനുഷ്യൎക്കറിയാതെതീണ്ടൽവരു
ത്തുന്നശ്മശാനസ്ഥലങ്ങൾ്ക്കഒത്തവർആകയാൽനിങ്ങൾക്കഹാകഷ്ടം-
ഈമൂന്നുധിക്കാരവുംകെട്ടാറെവെപ്പുകളെആക്ഷെപിച്ചതിന്നി
മിത്തംഒരുവൈദികൻകൊപിച്ചുൟവാക്കിനാൽഞങ്ങളെയും
നിന്ദിക്കുന്നുഎന്നുപറഞ്ഞു-യെശുവുംഅതുസമ്മതിച്ചുനിങ്ങൾതൊ
ടാതെകണ്ടുള്ളഅസഹ്യഭാരങ്ങളെസാധുക്കളിൽചുമത്തുന്നത്കൊണ്ടും
പൂൎവ്വന്മാർകൊന്നിട്ടുള്ളപ്രവാചകന്മാൎക്കകല്ലറകളെകെട്ടുന്നതുകൊ
ണ്ടുംനിങ്ങൾ്ക്കുഹാകഷ്ടംഎന്നുപറഞ്ഞു-മുമ്പെത്തവർഅവരെകൊന്നുനീ
ക്കിയതുംനിങ്ങൾഅവരെകാഴ്ചെക്കായിമാനിക്കുമ്പൊൾഅവരുടെ
വാക്കുംഎഴുത്തുകളുംവ്യാഖ്യാനങ്ങളിൽമൂടിവെച്ചുമറചെയ്യുന്നതുംഒ
രെക്രിയതന്നെ-ആകയാൽദെവജ്ഞാനത്തിന്റെനിത്യാഭിപ്രായം
ഇതത്രെ-ഇസ്രയെലിന്നുദൂതന്മാരെയുംപ്രവാചകരെയുംഅയക്കും
അവരെഹിംസിക്കയുംകൊല്ലുകയുംചെയ്കയാൽഹാബെൽമുതൽ
ജകൎയ്യ*,പൎയ്യന്തംഉള്ളസകലദെവദാസന്മാരുടെരക്തവുംഅവരി
ൽശ്രെഷ്ഠനെകൊല്ലുവാനിരിക്കുന്നഈകരുന്തലയൊടുചൊദിക്കപ്പെ* ഇത്ആർഎന്നാൽ൨നാള.൨൪,൩൦പറഞ്ഞവനത്രെഇതുവെദചരിത്ര
ത്തിൽകാണുന്നസാക്ഷിമരണങ്ങളിൽഒടുക്കത്തെത്-അവൻബറക്യയുടെമ
കൻഎന്നു(മത.൨൩,൩൫)കെൾ‌്ക്കുന്നതിനാൽകുറയവൈഷമ്യംജനിക്കുന്നുഅ
വൻയൊയദാവിൻപുത്രൻഎന്നുംഉണ്ടല്ലൊ-മറ്റൊരുജകൎയ്യബറക്യയുടെ
പുത്രൻതന്നെ(ജക.൧,൧)അവൻമരണവൎത്തമാനംഒന്നുംഅറിയുന്നില്ല–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/154&oldid=189916" എന്ന താളിൽനിന്ന് ശേഖരിച്ചത്