താൾ:CiXIV268.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

കൊയ്യുംവാടാത്തകിരീടംനിങ്ങളുടെമുമ്പിൽവെച്ചിരിക്കുന്നുഅതു
കൈക്കലാകുംവണ്ണംഒടുവിൻ—പലരുംആകിരീടംവാങ്ങുവാനായിപുറ
പ്പെട്ടുദൂരംനടന്നശെഷംമറ്റൊരുത്തൻവന്നുഅതിനെഎടുക്കുംഎ
ന്നൊൎത്തുനിങ്ങൾക്കഉള്ളതുമുറുകപ്പിടിച്ചുആരൊട്എങ്കിലുംനിങ്ങളുടെ
കിരീടംകവരുവാൻസമ്മതിക്കരുത്—പിശാചിന്റെഅസ്ത്രങ്ങൾഎ
ത്താത്തസ്ഥലത്തിൽനിങ്ങൾചെൎന്നുവന്നില്ലപാപത്തെവിരൊധിപ്പാനാ
യിരക്തംവരയുംഎതിർനിന്നിട്ടുമില്ലദൈവരാജ്യംഎപ്പൊഴും
നിങ്ങളുടെമുമ്പിൽആക്കിഅദൃശ്യകാൎയ്യങ്ങളെസ്ഥിരമായിവിശ്വ
സിച്ചുലൊകകാൎയ്യത്തിന്മെൽമനസ്സുവെക്കാതെവഞ്ചനയുംദൊഷ
വുമുള്ളനിങ്ങളുടെഹൃദയങ്ങളെയുംജഡമൊഹങ്ങളെയുംനലവ
ണ്ണംസൂക്ഷിച്ചുസ്വൎഗ്ഗത്തിലുംഭൂമിയിലുമുള്ളസകലഅധികാരശ
ക്തിനിങ്ങളുടെപക്ഷത്തിൽഇരിക്കകൊണ്ടുധൈൎയ്യമായിരിപ്പിൻ

അപ്പൊൾക്രിസ്തിയൻസുവിശെഷിയെതൊഴുതുനീഞങ്ങളുടെഉപകാരത്തിന്ന്‌
പറഞ്ഞവാക്കുനിമിത്തംനിണക്കവന്ദനംഎങ്കിലുംനീപ്രവാചകനാകകൊ
ണ്ടുവഴിശെഷത്തിൽഞങ്ങൾ്ക്കസംഭവിപ്പാനുള്ളകഷ്ടങ്ങളെയുംഅവറ്റെ
സഹിച്ചുഅടക്കുവാനായിപ്രയൊഗിക്കെണ്ടുന്നഉപായങ്ങളെയുംപറഞ്ഞു
തരുന്നതിനാൽഞങ്ങളെഇനിയുംസഹായിക്കെണംഎന്നുപറഞ്ഞതുവി
ശ്വസ്തനുംസമ്മതിച്ചാറെ

സുവിശെ—അല്ലയൊആത്മജന്മാരെനിങ്ങൾബഹുസങ്കടങ്ങളാൽസ്വൎഗ്ഗരാജ്യ
ത്തിലെക്കപ്രവെശിക്കെണ്ടതാകുന്നുനഗരംതൊറുംചങ്ങലകളുംദുഃഖ
ങ്ങളുംഉണ്ടാകുംഎന്ന്സുവിശെഷത്തിന്റെസത്യവചനത്താൽനി
ങ്ങൾഅറിയുന്നുവല്ലൊഅതുകൊണ്ടുപ്രയാണംസങ്കടംകൂടാതെ
തീരുംഎന്നുവിചാരിക്കരുത്ൟവാക്യങ്ങളുടെപരമാൎത്ഥംഇതു
വരെയുംഅറിയെണ്ടതിന്നുസംഗതിവന്നുമറ്റുംപലതുംവെ
ഗംഉണ്ടാകുംഇനിയുംഅല്പംവഴിനടന്നാൽനിങ്ങൾൟവനംവിട്ടു
ഒരുനഗരത്തെകാണുംഅവിടെശത്രുക്കൾനിങ്ങളെവളഞ്ഞുഉ
പദ്രവിച്ചപ്പൊൾഒരുവൻനിങ്ങളുടെവിശ്വാസത്തിന്റെസാക്ഷി
ക്കായിതന്റെരക്തംമുദ്രയാക്കിമരിക്കെണ്ടിവരുംഎന്നാൽമര

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/84&oldid=189223" എന്ന താളിൽനിന്ന് ശേഖരിച്ചത്