താൾ:CiXIV268.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ള്ളകച്ചവടംതന്നെഏറെനല്ലതുഎന്നുപറയുന്നുമക്കളെഅവൻ
സ്വപ്രവൃത്തികളെതന്നെശീലിപ്പിക്കുന്നുഒരുത്തൎക്കമനസ്സാക്ഷി
യിൽനിന്നുഇത്തിരിശങ്കഉൾപ്പെട്ടാൽഹെമൂഢവിഡ്ഢിഎന്നുപെ
ർവിളിച്ചുംമാനമുള്ളവെലഒന്നുംഎടുപ്പിക്കാതെയുംകണ്ടുഎ
ല്ലാമനുഷ്യരുടെമുമ്പാകെനിസ്സാരന്മാരാക്കുകയുംചെയ്യും—ൟ
മനുഷ്യൻതന്റെദുൎന്നടപ്പുകൊണ്ടുഏറിയജനങ്ങൾക്ക്‌ഇടൎച്ചയും
വീഴ്ചയുംവരുത്തിദൈവംവിരൊധിക്കുന്നില്ലെങ്കിൽഇനിയുംപലൎക്കും
നാശംവരുത്തുംനിശ്ചയം—

വിശ്വ—അല്ലയൊസഹൊദരനീഅസൂയകൊണ്ടല്ലക്രിസ്തുവിശ്വാസികൾക്ക്‌യൊ
ഗ്യപ്രകാരംഈമനുഷ്യന്റെകാര്യമെല്ലാംഎന്നൊടുഇപ്പൊൾ
അറിയിച്ചതുകൊണ്ടുംഅവനൊടുപരിചയമുണ്ടുഎന്നുപറഞ്ഞ
തുകൊണ്ടുംഞാൻനിന്റെവാക്കുവിശ്വസിക്കെണ്ടതാകുന്നു—

ക്രിസ്തി—അവനെഅറിയാതെഇരുന്നെങ്കിൽഅവൻവെണ്ടതില്ലഎന്നുഞാ
നുംവിചാരിപ്പാൻസംഗതിയുണ്ടായിരുന്നുഅതുകൂടാതെദൈവ
ശത്രുക്കൾമാത്രംഅവന്നുഅപവാദംപറഞ്ഞാൽഅതുമറ്റഎ
ല്ലാവിശ്വാസികൾ്ക്കുംവരുന്നലൊകനിന്ദതന്നെഎന്നുവിചാരിച്ചുപ്ര
മാണിക്കാതെഇരുന്നുഎങ്കിലുംഞാൻപറഞ്ഞതിനെക്കാൾഅധി
കംദുഷ്കൎമ്മങ്ങൾഅവനിൽഉണ്ടുഎന്നുഞാൻകണ്ണാലെകണ്ടുതെ
ളിയിപ്പാനുംകഴിയും—പിന്നെനല്ലക്രിസ്തിയാനികൾഅവന്റെപെ
ർകെട്ടാൽലജ്ജിച്ചുപാൎക്കുന്നുഅവനെഒരുനാളുംസഹൊദരനാ
യുംസ്നെഹിതനായുംവിചാരിക്കയുമില്ല—

വിശ്വ—പറയുന്നതുംപ്രവൃത്തിക്കുന്നതുംരണ്ടുകാൎയ്യംഎന്നുഎനിക്കിപ്പൊൾ
ബൊധിച്ചിരിക്കുന്നുഇനിമെലാൽഞാൻൟവ്യത്യാസംഒൎത്തുവി
ചാരിക്കും—

ക്രിസ്തി—അവരണ്ടുകാൎയ്യവുംസത്യം—ആത്മാവ്വിട്ടുശരീരംശവമായിരിക്കുന്ന
പ്രകാരംപ്രവൃത്തികൂടാത്തവാക്കുംശവംതന്നെ—പിതാവില്ലാത്ത
വരെയുംവിധവമാരെയുംഅവരുടെദുഃഖത്തിൽചെന്നുകാണു
ന്നതുഞാൻലൊകത്തിൽനിന്നുമലിനതഇല്ലാത്തവായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/75&oldid=189204" എന്ന താളിൽനിന്ന് ശേഖരിച്ചത്