താൾ:CiXIV268.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

ൻഅവന്റെകൂടവീട്ടിലെക്കപൊകയില്ലപൊയാൽഎന്നെഅ
ടിമയാക്കിവിറ്റുകളയുംഎന്നുബൊധിച്ചുഇനിഎന്നൊടൊന്നും
സംസാരിക്കെണ്ടഞാൻനിന്റെവാതില്ക്കൽവരികയില്ല
നിശ്ചയംഎന്നുപറഞ്ഞശെഷംഅവൻവളരെദുഷിച്ചുനിന്റെ
യാത്രയിൽവിഘ്നംവരുത്തുവാൻഞാൻഒരുസമൎത്ഥനെഅയ
ക്കുംഎന്നുക്രുദ്ധിച്ചുപറഞ്ഞുഞാൻയാത്രയായാറെഅവൻ
എന്നെപിടിച്ചുഘൊരമായിവലിച്ചുശരീരത്തിൽഒരംശംപറിച്ചെടു
ത്തുഎന്നുതൊന്നിഅയ്യൊഅരിഷ്ടമനുഷ്യനായഞാൻ(രൊമ
൭,൨൪)എന്നുപറഞ്ഞുമലമെൽകയറിനടന്നു—പിന്നെപാതിവഴിക
യറിയശെഷംപിന്തിരിഞ്ഞുനോക്കിയപ്പൊൾവായുവെഗെനവരു
ന്നൊരുത്തനെകണ്ടുവള്ളിക്കെട്ടിന്റെസമീപത്തുതന്നെഎന്നെപി
ടിച്ചു–

ക്രിസ്തി—അവിടെതന്നെഞാൻഅല്പംആശ്വസിപ്പാൻഇരുന്നുകണ്മയക്കം
വന്നുറങ്ങിയപ്പൊൾമടിയിലുള്ളഎന്റെചീട്ടുവീണുകാണാതെ
ആയി—

വിശ്വ—അയ്യൊസഹൊദരഎന്റെവൎത്തമാനംമുഴുവൻകെൾക്ക—ആമനു
ഷ്യൻവന്നുഎന്നെപിടിച്ചുഅടിച്ചുതള്ളിയിട്ടശെഷംഞാൻഒരുശവം
പൊലെകിടന്നുസുബൊധംവന്നപ്പൊൾഎന്നെഇപ്രകാരംചെയ്വാ
ൻസംഗതിഎന്തെന്നുചൊദിച്ചാറെഹെദുഷ്ടപഴയആദാംനീയുമാ
യിഗൂഢമായൊരുചെൎച്ചയുണ്ടുഎന്നവൻപറഞ്ഞുമാറിൽഒന്നടിച്ച
തിനാൽഞാൻപിന്നെയുംവീണുമൊഹാലസ്യമായികിടന്നുബൊധക്കെ
ടുതീർന്നശെഷംകൃപെക്കായിഅപെക്ഷിച്ചുനിലവിളിച്ചപ്പൊൾഅവ
ൻകൃപഎന്നവാക്കഎനിക്കറിഞ്ഞുകൂടാഎന്ന്പറഞ്ഞുവളരെഅടി
ച്ചുപ്രാണനാശംവരുമാറാക്കിയസമയംഒരുവൻവന്നുഅവനെ
തടുത്തുഎന്നെരക്ഷിക്കയുംചെയ്തു—

ക്രിസ്തി—നിന്നെരക്ഷിച്ചവൻആരെന്നറിയുമൊ—

വിശ്വ—ഞാൻഅവനെഅറിഞ്ഞില്ലഎങ്കിലുംഅവൻപൊകുമ്പൊൾകൈ
യുംവിലാപ്പുറവുംനൊക്കിമുറിവുകളെകണ്ടുഅവനെകൎത്താവാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/66&oldid=189185" എന്ന താളിൽനിന്ന് ശേഖരിച്ചത്