താൾ:CiXIV268.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

വാൻഎന്തുസംഗതിനിന്നെകൊണ്ടുഇനിയുംപണിഎടുപ്പിച്ചു
ലാഭംവരുത്തുവാൻവിചാരിച്ചില്ലെങ്കിൽക്ഷണത്തിൽ
തച്ചുകൊന്നുകളയും—

ക്രിസ്തി—ഞാൻനിന്റെരാജ്യത്തിൽജനിച്ചുഎങ്കിലുംനിന്റെവെലകഠി
നവുംകൂലിജീവരക്ഷെക്കായിപൊരാത്തതുമായിരിക്കുന്നു(പാപ
ത്തിന്റെകൂലിമരണമല്ലൊ—രൊമ.൬, ൨൩)അതുകൊണ്ടുപ്രായം
ചെന്നശെഷംഎല്ലാസുബുദ്ധിമാന്മാർചെയ്യുന്നത്പൊലെഞാ
നുംഎന്തുനല്ലുഎന്നുനൊക്കിനടന്നതെഉള്ളു—

അപ്പൊല്യൻ—പ്രജകളെവെറുതെപൊയിക്കളവാൻവിടുന്നരാജാവ്‌
ലൊകത്തിൽഇല്ലല്ലൊ—ഞാനുംനിന്നെവെറുതെവിടുന്നില്ലവെലയുംകൂലി
യുംകൊണ്ടുഒരുസങ്കടംവെണ്ടമടങ്ങിവന്നാൽനമ്മുടെരാജ്യ
ത്തിലെസകലസമ്പത്തുംഞാൻനിണക്കതരുംനിശ്ചയം—

ക്രിസ്തി—ഞാൻരാജാധിരാജാവിനെതന്നെസെവിച്ചുതുടങ്ങിയിരിക്കു
ന്നുപിന്നെനിന്നൊടുകൂടമടങ്ങിവരുവാൻകഴിവുണ്ടൊ—

അപ്പൊ—അയ്യൊമൂഢആനകുതിരആടുകൊഴിതാടിമീശകണ്ടി
ല്ലെആരാജാവിനെസെവിപ്പാൻമുതിൎന്നവർമിക്കവാറും
അവനെഉപേക്ഷിച്ചുഎന്റെഅടുക്കൽമടങ്ങിവരുന്നൊരു
മൎയ്യാദഉണ്ടുഅപ്രകാരംനീയുംചെയ്താൽഗുണംവരും—

ക്രിസ്തി—ഞാൻകൈഅടിച്ചുനിത്യംസെവിപ്പാൻസത്യംചെയ്തത്‌അ
വനെവിട്ടുമടങ്ങിപൊന്നാൽദ്രൊഹിയായിതൂങ്ങിമരിക്കെ
ണ്ടതല്ലൊ—

അപ്പൊ—നീഎന്നൊടുംദ്രൊഹംചെയ്തുഎങ്കിലുംമടങ്ങിവന്നാൽഞാ
ൻസൎവ്വാപരാധങ്ങളെക്ഷമിച്ചുലാളിക്കും—

ക്രിസ്തി—നിന്നെസെവിപ്പാൻസത്യംചെയ്തതുചെറുപ്പത്തിൽഅത്രെ
ഞാൻഇപ്പൊൾസെവിച്ചുവരുന്നരാജാവ്എന്നെരക്ഷിപ്പാ
നുംനിന്റെസെവയാൽവന്നപാപംക്ഷമിപ്പാനുംപ്രാപ്തൻ
എന്നുഞാൻവിശ്വസിക്കുന്നുഹാസംഹാരകനായഅപ്പൊ
ല്യനെ—നിന്റെതല്ലഅവന്റെവെല—കൂലി—ഭൃത്യന്മാർ—അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/51&oldid=189156" എന്ന താളിൽനിന്ന് ശേഖരിച്ചത്