താൾ:CiXIV268.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

സുബുദ്ധി—ചിയൊൻമലയിലെക്കപൊവാൻഎന്തിന്നുഇത്രതാല്പൎയ്യം—

ക്രിസ്തി—ക്രൂശിന്മെൽതൂങ്ങിമരിച്ചവനെഞാൻഅവിടെജീവനൊടെകാ
ണുംഎന്നിൽവസിച്ചുഎന്നെഅസഹ്യപ്പെടുത്തുന്നപഴമകൾ
അവിടെഇല്ലാതെയാകുംഅവിടെമരണവുമില്ലഅഭീഷ്ടമുള്ള
കൂട്ടരൊടുകൂടപാൎക്കയുംചെയ്യുംഎന്റെഭാരംനീക്കിയവനെഞാ
ൻസ്നെഹിക്കുന്നുഎന്റെഉള്ളിലുള്ളരൊഗംഎനിക്കഅസഹ്യം—
മരണംഇനിഅടുക്കാത്തസ്ഥലത്തുഎത്തിനിത്യംപരിശുദ്ധൻപ
രിശുദ്ധൻഎന്നുവാഴ്ത്തിസ്തുതിക്കുന്നവരൊടുകൂടപാൎപ്പാൻഞാ
ൻവളരെവാഞ്ഛിച്ചിരിക്കുന്നുസത്യം—

അപ്പൊൾപ്രീതിക്രിസ്തിയനൊടുനിണക്കഭാൎയ്യാപുത്രന്മാരുണ്ടൊഎ
ന്നുചൊദിച്ചു—

ക്രിസ്തി—ഭാൎയ്യയുംനാലുമക്കളുംഉണ്ടു—

പ്രീതി—അവരെകൊണ്ടുവരാഞ്ഞതെന്തു—

ക്രിസ്തി—ഹാ—അവരെകൊണ്ടുവരുവാൻഞാൻഎത്രപ്രയത്നംചെ
യ്തുഅവർഎന്റെയാത്രയെകഴിയുംവണ്ണംവിരോധിച്ചുക
ഷ്ടംഎന്നുപറഞ്ഞുകരഞ്ഞുകൊണ്ടിരുന്നു—

പ്രീതി—താമസിച്ചാൽനാശംവരുംഎന്നുഅവൎക്കനല്ലവണ്ണംപറഞ്ഞു
ബൊധിപ്പിപ്പാൻആവശ്യമായിരുന്നു—

ക്രിസ്തി—ഞാൻഅങ്ങിനെതന്നെചെയ്തുദൈവംനമ്മുടെപട്ടണനാശത്തെഎ
നിക്കകാണിച്ചതെല്ലാംഅവരൊടുഅറിയിച്ചുഎങ്കിലുംഅവ
ർഎന്റെവാക്കുകളിപൊലെവിചാരിച്ചുവിശ്വസിക്കാതെഇ
രുന്നു—

പ്രീതി—ദൈവംനിന്റെഉപദെശംഅവൎക്കസഫലമാക്കുവാനായിട്ടു
നീപ്രാൎത്ഥിച്ചുവൊ

ക്രിസ്തി—ഞാൻവളരെതാല്പൎയ്യമായിപ്രാൎത്ഥിച്ചുഭാൎയ്യാപുത്രന്മാരിൽഎ
നിക്കനല്ലസ്നെഹംഉണ്ടുസത്യം—

പ്രീതി—നിന്റെമനൊവ്യസനവുംനാശത്തെകുറിച്ചുള്ളഭയവുംഅ
വരൊടുഅറിയിച്ചുവൊ—ആനാശംനീനന്നായികണ്ടുഎ


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/45&oldid=189144" എന്ന താളിൽനിന്ന് ശേഖരിച്ചത്