താൾ:CiXIV268.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

അന്നുഎന്നെരസിപ്പിച്ചതുഇന്നുഓരൊരൊവിഷപ്പുഴുപൊ
ലെകടിച്ചുപരണ്ടുന്നു—

ക്രിസ്തി—എന്നാൽഇനിഅനുതാപംചെയ്വാൻകഴികയില്ലയൊ—

ബദ്ധൻ—ദൈവംഎനിക്കഅനുതാപത്തിന്നുഇടവിരൊധിച്ചിരിക്കുന്നു
അവന്റെവചനംവിശ്വാസത്തിന്നായിധൈൎയ്യലെശവും
എത്തിക്കാത്തതല്ലാതെഅവൻതന്നെഎന്നെഇരിമ്പുകൂട്ടി
ലാക്കിവെച്ചിരിക്കുന്നുവിടുവിപ്പാൻലൊകത്തിൽആരുമില്ല—അ
യ്യൊഎന്റെനിത്യഅവസ്ഥയെവിചാരിച്ചാൽഎത്രഭയം
പരലൊകത്തിൽഎനിക്കസംഭവിപ്പാനുള്ളകഷ്ടങ്ങളെഞാ
ൻഎങ്ങിനെസഹിക്കും—

അപ്പൊൾവ്യാഖ്യാനിക്രിസ്തിയനൊടുഇവന്റെകഷ്ടംഎപ്പൊഴുംഓൎത്തു
കൊണ്ടുസൂക്ഷ്മത്തൊടെനടക്കഎന്നുപറഞ്ഞു—

ക്രിസ്തി—അയ്യൊഇതെന്തൊരുകഷ്ടംഉണൎച്ചസുബൊധംപ്രാൎത്ഥനഎ
ന്നിവറ്റിൽഉത്സാഹിച്ചുനടന്നുഇവന്റെകഷ്ടകാരണങ്ങളെ
എപ്പെരുംഒഴിഞ്ഞിരിപ്പാൻദൈവംതുണനില്ക്കട്ടെഎങ്കിലും
ഇപ്പൊൾയാത്രയാവാൻസമയമായല്ലൊ—

വ്യാഖ്യാ—ഇനിഒന്നുമാത്രംകാണിപ്പാൻഉണ്ടുപിന്നെപൊകാംഎന്നുചൊ
ല്ലിക്രിസ്തിയനെകൈപിടിച്ചുമറ്റൊരുമുറിയിൽകടത്തിഅ
വിടെഒരുവൻകിടക്കയിൽനിന്നുഎഴുനീറ്റുഉടുക്കുമ്പൊൾവി
റെച്ചുംഭ്രമിച്ചുംകൊണ്ടിരുന്നു—

ക്രിസ്തി—ഇവൻഎന്തിനിങ്ങിനെവിറക്കുന്നു—

അപ്പൊൾവ്യാഖ്യാനിഉണൎന്നവനൊടുനീക്രിസ്തിയനൊട്വിറയലിന്റെ
കാരണംപറയെണംഎന്നുകൽപ്പിച്ചാറെഅവൻഞാൻഇന്നുരാത്രിയിൽ
ഒരുസ്വപ്നംകണ്ടു—ആകാശത്തകാൎമ്മെഘങ്ങൾഭയങ്കരമാംവണ്ണംനിറ
ഞ്ഞുമിന്നലുകളുംഇടികളുംപുറപ്പെട്ടത്കണ്ടുപെടിച്ചുവിറച്ചുകൊണ്ടിരി
ക്കുമ്പൊൾമെഘങ്ങൾവെൎവിട്ടുമഹാനടുക്കമുള്ളകാഹളശബ്ദംഉണ്ടായി
സ്വൎഗ്ഗത്തിലെആയിരങ്ങളൊടുകൂടിഒരുമെഘത്തിന്മെൽഒരുവൻവരു
ന്നതുംകണ്ടു—ആകാശവുംആയതിൽകൂടിവന്നവരെല്ലാവരുംഅഗ്നിജ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/31&oldid=189114" എന്ന താളിൽനിന്ന് ശേഖരിച്ചത്