താൾ:CiXIV268.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ല്പിച്ചപ്പൊൾപൊടിയുംമുടിയുംഎല്ലാംകിളൎന്നുപാറിപ്പരന്നുമുറിയെഇരു
ട്ടാക്കിശ്വാസംമുട്ടിക്കയും ചെയ്തു—അങ്ങിനെഇരിക്കുമ്പൊൾവ്യാഖ്യാനിഒരു
ദാസിയെവിളിച്ചുവെള്ളംതളിച്ചടിപ്പാൻകല്പിച്ചുആയവളുംഅപ്രകാരം
ആചരിച്ചുമുറിയെവെടിപ്പാക്കുകയുംചെയ്തു—

ക്രിസ്തി—ഇതിന്റെഅൎത്ഥംഎന്തു—

വ്യാഖ്യാനി—സുവിശെഷകാരുണ്യത്താൽശുദ്ധമാക്കാതെഹൃദയംഈമു
റിപൊലെആകുന്നുഅതിലെപൊടിയുംമുടിയുംമനുഷ്യനെഅ
ശുദ്ധമാക്കുന്നപാപമൊഹങ്ങൾതന്നെ—വെള്ളംകൂടാതെഅ
ടിച്ചവൻധൎമ്മശാസ്ത്രംവെള്ളംതളിച്ചടിച്ചവൾസുവിശെഷമത്രെ—
ആയവൻഅടിച്ചപ്പൊൾചെറുംപൊടിയുംകിളൎന്നുപാറിപ്പരന്നുശ്വാ
സംമുട്ടിച്ചുവല്ലൊ—അപ്രകാരംനീതിശാസ്ത്രത്തിന്റെ
കല്പനകൾഹൃദയത്തിലെപാപമൊഹങ്ങളെവെളിവാക്കിവിരൊ
ധിക്കുന്നുഎങ്കിലുംഅവറ്റെവൎദ്ധിപ്പിക്കുന്നതല്ലാതെമനശ്ശൂദ്ധി
യുംഇന്ദ്രിയജയവുംവരുത്തുവാൻകഴികയില്ല—ദാസിവെള്ളംതളി
ച്ചടിച്ചുമുറിഅതിശുദ്ധമാക്കിയപ്രകാരംസുവിശെഷംതന്റെമധു
രസാരത്താൽപാപത്തെഅമൎത്തുനീക്കിവിശ്വാസംനല്കിഹൃദ
യംദൈവസ്ഥലമാക്കുകയുംചെയ്യുന്നു—

അനന്തരംവ്യാഖ്യാനിക്രിസ്തിയനെചെറിയൊരുമുറിയിൽകൊണ്ടുപൊ
യിഭ്രാന്തിയുംക്ഷാന്തിയുംഎന്നുരണ്ടുപെൺകുഞ്ഞുങ്ങളെ കാണിച്ചുഅവരി
ൽഭ്രാന്തിവളരെഖെദിച്ചുഇങ്ങൊട്ടുമങ്ങൊട്ടുംനൊക്കിനിന്നുക്ഷാന്തി
സ്വസ്ഥയായിപാൎത്തു—

ക്രിസ്തി—ൟഭ്രാന്തിക്കുഎന്തുസൌഖ്യക്കെടു

വ്യാഖ്യാനി—ൟകുട്ടികൾവരുന്നവൎഷത്തിന്റെആരംഭത്തൊളംനല്ലൊ
രുസമ്മാനത്തിന്നായികാത്തിരിക്കെണംഎന്ന്അവരുടെനാഥ
ന്റെഇഷ്ടമെങ്കിലുംഅതിപ്പൊൾതന്നെവെണംഎന്നഭ്രാന്തിമ
ദിച്ചുവ്യാകുലയായിനില്ക്കുന്നുക്ഷാന്തിനിശ്ചയിച്ചകാലത്തൊളംകാ
ത്തിരിപ്പാൻസമ്മതിച്ചുഎന്നുപറഞ്ഞാറെഒരുവൻവന്നുഒരു
കെട്ടുപലഹാരംഭ്രാന്തിയുടെനെരെവെച്ചപ്പൊൾഅവൾസന്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/26&oldid=189103" എന്ന താളിൽനിന്ന് ശേഖരിച്ചത്