താൾ:CiXIV268.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

ൽനീകള്ളനുംകവൎച്ചക്കാരനുമാകുന്നുഎന്നുവിധിഉണ്ടായിട്ടുപട്ടണപ്ര
വെശത്തിന്നുതടവുണ്ടാകുംഎന്നുഞാൻഭയപ്പെടുന്നു—

നിൎബ്ബൊ—സ്വാമികളെഞാൻനിങ്ങളെയുംനിങ്ങൾഎന്നെയുംഒട്ടുംഅറിയുന്നില്ല—
നിങ്ങളുടെദെശാചാരപ്രകാരംനിങ്ങൾനടന്നുകൊള്ളുഎന്റെദെശാചാ
രപ്രകാരംഞാനുംനടക്കും—എന്റെനാടുംനിങ്ങൾപറഞ്ഞഇടുക്കുവാ
തിലുംതമ്മിൽബഹുദൂരമായിരിക്കുന്നുഎന്നുലൊകത്തിൽഎങ്ങുംസമ്മ
തംഅവിടെയുള്ളവർആരുംആവാതിൽക്കലെക്കപൊകുന്നവഴിഅ
റിയുന്നില്ലഇത്രനല്ലഇടവഴിഞങ്ങൾക്കഉണ്ടാകകൊണ്ടുഅറിവാൻആ
വശ്യവുമില്ല—

ആമനുഷ്യൻസ്വവഞ്ചിതനായിതന്നെത്താൻജ്ഞാനിഎന്നുവിചാരിക്കുന്നത്‌
സ്തിയൻകണ്ടപ്പൊൾആശാമയനൊടുഇവൻമൂഢനായാല്വെണ്ടതില്ല
എങ്കിലുംഞാൻജ്ഞാനിഎന്നുവിചാരിക്കുന്നവന്നുഉപദെശിച്ചാൽഎന്തുഫ
ലം—ഭൊഷനായവൻവഴിയിൽനടക്കുമ്പൊൾഅവന്റെജ്ഞാനംകുറഞ്ഞുപൊ
കുംതാൻഭൊഷനാകുന്നുഎന്നുഎല്ലാവരൊടുംപറകയുംചെയ്യും(സുഭ.൨൬,
൧൨)ഇനിഅവനൊടുസംസാരിക്കയൊതാൻഇപ്പൊൾകെട്ടതിനെവിചാ
രിപ്പാൻഇടഉണ്ടാകെണ്ടതിന്നുവിടുകയൊഏതുനല്ലതുനാംപിന്നെയുംഒരു
സമയംഅവന്നായിട്ടുകാത്തുഅവന്നുവല്ലഗുണംചെയ്വാനുള്ളതക്കംനൊക്കാം
എന്നുപതുക്കെചൊദിച്ചാറെ
ആശാമയൻ— നിൎബ്ബൊധൻഒന്നുകെട്ടതെമതി
തുടക്കംപൊരാഞ്ഞാൽവല്ലാത്തതറുതി.
എന്നൊൎപ്പിക്കുന്നൊരുസാരൊപദെശം
കെളായ്കിൽഉക്തിക്കില്ലഫലലെശം
ഉണൎവ്വില്ലാതെമുക്തിയുംനിഷിദ്ധം
ഇതിപടെച്ചവന്റെചൊൽപ്രസിദ്ധം എന്നുപാടി—
അവൻഎല്ലാംഒരിക്കൽകെട്ടാൽനന്നല്ലനാംഇപ്പൊൾഅവനെവിടുകപിന്നെഒ
രുസമയംഅവനൊടുസംസാരിക്കാമല്ലൊഎന്നുപറകയുംചെയ്തു—ഇങ്ങിനെഅ
വർയാത്രയായശെഷംഅല്പംനടന്നുഇരുട്ടുള്ളൊരുവഴിയിൽചെൎന്നപ്പൊൾ
ഏഴുപിശാചുകൾഒരുമനുഷ്യനെഏഴുകമ്പക്കയറുകൾകൊണ്ടുകെട്ടിഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/119&oldid=189294" എന്ന താളിൽനിന്ന് ശേഖരിച്ചത്