താൾ:CiXIV268.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലിമ്പൻ—നീലൊകകാര്യംഎല്ലാംഉപെക്ഷിച്ചുവല്ലൊപിന്നെനീതിരയു
ന്നത്എന്തു‌—

ക്രിസ്തി—നാശവുംവാട്ടവുംപറ്റാതെഅവസാനത്തിൽവെളിപ്പെടുവാൻ
ഒരുങ്ങിയിരിക്കുന്നതുംസ്വൎഗ്ഗത്തിൽവെച്ചതുമായൊരുഅവകാ
ശം(൧വെത്രു൧,൪)—ഞാൻഅന്വേഷിക്കുന്നുഉത്സാഹത്തൊടെതി
രഞ്ഞാൽവിധിച്ചകാലത്തുസാധിക്കുംമനസ്സുണ്ടെങ്കിൽആയതെ
ല്ലാംൟപുസ്തകംവായിച്ചറിയാം—

കഠിനൻ—നിന്റെപുസ്തകംവെണ്ടാഞങ്ങളോടുകൂടിമടങ്ങിപോരു
മൊ—

ക്രിസ്തി—ഒരുനാളുംചെയ്കയില്ലകൈകരുവിക്കുവെച്ചിരിക്കുന്നു—

കഠി—ഹോചപലവാനാംഈവിഡ്ഢിയെവിട്ടുതിരികെപെടക
ഇങ്ങിനെയുള്ളഭ്രാന്തന്മാർതങ്ങൾക്കല്ലാതെമറ്റാൎക്കുംബുദ്ധിയി
ല്ലഎന്നുവിചാരിക്കുന്നു—

ചപലൻ—ദുഷിക്കരുത്അവൻപറഞ്ഞവാക്കുനെരായിരിക്കുന്നെ
ങ്കിൽസാരമുള്ളതുഅവന്റെപക്കൽതന്നെ—എനിക്കഅ
വനൊടുകൂടപോവാൻതൊന്നുന്നു—

കഠിന—നീയുംഭ്രാന്തനായൊഈമത്തൻനിന്നെവഞ്ചിച്ചുഎവിടെ
യൊനടത്തും—ഞാൻബുദ്ധിഉപദെശിക്കുന്നുമടങ്ങിവാ—ഹൊ
മടങ്ങിവാബുദ്ധിമാനായിരിക്ക.

ക്രിസ്തി— ചപലനീവരികഞാൻപറഞ്ഞനന്മകളുംഅവറ്റെക്കാൾഅ
ധികവുംസാധിക്കുംഎന്റെവാക്കിനെനീവിശ്വസിക്കുന്നി
ല്ലെങ്കിൽഈപുസ്തകംനൊക്കാമല്ലൊഇതിലെന്യായങ്ങളെ
ഉറപ്പിക്കെണ്ടതിന്നു പുസ്തകകർത്താവ്തന്റെരക്തംചിന്നി
മുദ്രയാക്കി—അതുകെട്ടുചപലൻ കഠിനനെനൊക്കിഅല്ല
യൊസഖെഞാൻഈആളൊടുകൂടപൊയിനിത്യജീവനെ
അന്വെഷിക്കുംഎന്നുചൊല്ലി,ക്രിസ്തീയനൊടുഇഛ്ശാസ്ഥലത്തി
ന്നുപൊകുന്നവഴിഅറിയാമൊഎന്നുപറഞ്ഞു—

ക്രിസ്തി—അറിയാംഇടുക്കുവാതിൽക്കൽപൊയാൽആവശ്യമുള്ളതൊക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/10&oldid=189070" എന്ന താളിൽനിന്ന് ശേഖരിച്ചത്