താൾ:CiXIV266.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

നിൎമ്മലനത്രെ—ആകയാലീവകവിട്ടുകളവാനെവരൊടുമരുൾ
ചെയ്തതുമുന്നംഭൊഷ്കിനുതാതൻപിശാചായശത്രുതൽഗുണത്തൊ
ടൊത്തിരിക്കരുതാരും—ദൈവമൊസത്യപ്രിയനതുകൊണ്ടുസ
ത്യെഛ്ശുകന്മാൎക്കുസ്വൎഗ്ഗംസ്വതന്ത്രംകള്ളത്തിലാഗ്രഹംചെൎന്നവ െ
ൎക്കല്ലാമെള്ളൊളവുമിടംസ്വൎഗ്ഗത്തിലില്ലാക്രിസ്താനുജർനിജര
ക്ഷകൻകള്ളകൂട്ടരാൽപെട്ടപാടൊൎത്തൊൎത്തുനിത്യമ്മെല്ക്കുമെ
ൽകള്ളവാക്യങ്ങൾസ്വചിത്തെനിത്യംപകച്ചുവെറുത്തുവി
ടുന്നു—അന്യഗൃഹംഭാൎയ്യാദാസിദാസന്മാരങ്ങവന്റെമൃഗജാല
ങ്ങൾമറ്റുംമൊഹിക്കരുതെന്നുപത്തമതാകുമാദെശമായതു െ
പാലെനാമൊൎത്താൽ—മറ്റുള്ളവൻവീടുതൊട്ടങ്ങൾഭാൎയ്യാമ
റ്റുമെതാനുമവനുള്ളതൊന്നുംകൈക്കലാക്കീടുവാനാശിക്ക െ
യന്നതൊട്ടുമരുതെന്നുസിദ്ധമായല്ലൊ—കാരണംകൂടാതെ
വാദിച്ചുകൊണ്ടൊകൌശലമായിപ്രവൃത്തിച്ചുകൊണ്ടൊവ
ല്ലകണക്കിലുമന്യന്റെവസ്തുതന്നൊടുചെൎപ്പതിന്നൊൎക്കരുത
ല്ലൊ—നീതിമാനായദൈവത്തിൽസമക്ഷെഈവകയെല്ലാം
വെറുപ്പായതത്രെയെന്നതുമൂലമവൻകൊപശിക്ഷാവന്നീ
ടുമെവമന്യായങ്ങൾചെയ്താൽക്രിസ്താനുസാരികളായവർതങ്ങ
ൾക്കൂൎദ്ധ്വലൊകത്തുണ്ടുവീടെന്നറിഞ്ഞുഇക്ഷിതിയിൽപരമ
ന്ദിരമാദികൈക്കലാക്കീടുവാന്മൊഹംവെടിഞ്ഞുപാൎക്കെണ
മിപ്പത്തുകല്പനയെശുരണ്ടാകവെവിവരിച്ചരുൾചെയ്തു—

ചൊദിച്ചുവിഗ്രഹസ്സെവകനായതെതുവിധെനവിവരിച്ചു
യെശു—കെട്ടാലുമെങ്കിലരുൾചെയ്തവാറുകെൾ്പിപ്പനെന്നുമറ്റെ
വനുംചൊന്നാൻ—നമ്മുടെദൈവമായുള്ളകൎത്താവെപൂൎണ്ണാ
ത്മാനാപൂൎണ്ണചെതസാശക്ത്യാസ്നെഹിക്കനാംനമ്മെഎന്ന
കണക്കെസ്നെഹിക്കമറ്റുള്ളവരയുമെല്ലംഇങ്ങിനെയെ
ശുവിവരിച്ചതെന്നുതന്മൊഴികെട്ടുചൊദിച്ചിതുഎന്നും— െെ
ദവത്തയുമടുത്തൊരയുമെവംസ്നെഹിപ്പതുത്തമംസന്ദെഹ
മില്ലയെങ്കിലുംസത്യവെദമിതെന്തുകാരണംകാട്ടിയുത്സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/80&oldid=195019" എന്ന താളിൽനിന്ന് ശേഖരിച്ചത്