താൾ:CiXIV265.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമൊദ്ധ്യായഃ ൪൩

ൻപറയണമൊ നീതിമാന്മാരിൽവെച്ചഗ്രെ
സരനായ മെധാവിയെല്ലൊഭവാനതുകൊണ്ടു
ഞാൻ നിന്നെയയക്കുന്നുപൊയാലു മെങ്കില
ക്കന്യകയെകൂട്ടിക്കൊണ്ടിങ്ങുപൊരിക‌"ഇത്ഥന്നി
യുക്തനായൊരു സുഗ്രീവനു മുത്ഥാനവുഞ്ചെ
യ്തിതല്പസൈന്യത്തൊടുംവെഗെനപൊയ്തുഷാ
രാദ്രിദെശെചെന്നു ,, ലൊകമാതാവിനെക്കണ്ടു
ചൊല്ലീടിനാൽ വിശ്വൈകനാഥനാംസുംഭാ
സുരെന്ദ്രനു വിശ്വാസമുള്ള ഭൃതൻഞാന്മനൊ
ഹരെ ഞാനവൻതൻനിയൊഗെന വന്നീടി
നെൻ മാനിനിമാർകുലമൌലികെബാലികെ
വീരനാംസുംഭാസുരാജ്ഞയെലംഘിപ്പാ നാരു
മില്ലീരെഴുലൊകങ്ങളിലെടൊ അങ്ങിനെയുള്ള
വന്തന്നുടെവാക്കുകൾമംഗലശീലെപറയുന്ന
തുണ്ടുഞാൻ വിശ്വമെല്ലാമാധീനമ്മമ്മ സന്തത
ന്നിശ്ശെഷദെവകളുംവശന്മാരെല്ലൊ യജ്ഞ
ഭാഗങ്ങൾഭുജിക്കുന്നതുമഹം രത്നഭൂതങ്ങളെല്ലാ
മിനിക്കാകുന്നു ദെവെന്ദ്രവാഹനമാകുമൈരാ
വത ന്ദെവിഗജരത്നവുമിനിക്കാകുന്നു ക്ഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/47&oldid=187531" എന്ന താളിൽനിന്ന് ശേഖരിച്ചത്