താൾ:CiXIV265.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രതിയൊദ്ധ്യായഃ ൨൭

ൽഭെദിക്കയും ചിലരെ മഹാനിനാദങ്ങളാൽ
മൊഹിപ്പിച്ചും ചിലരെഭ്രമണവെഗംകൊണ്ടു
ധൂളിപ്പിച്ചും ചിലരെനിശ്വാസ പാതങ്ങളാൽ
പതിപ്പിച്ചും പെടിപ്പിച്ചിതുദെവി ഗണത്തെ
യെല്ലാമവൻ ഓടിയെത്തിനാൻ മൃഗെന്ദ്രൻത
ന്നെത്താടിപ്പാനായി ശൃംഗങ്ങൾകൊണ്ടു മ
ഹാചലശൃംഗങ്ങളെല്ലാം ഭംഗമാക്കിയുംപാരമ
ലറിച്ചുരമാന്തി ക്രൂരമായുള്ള ഖുരക്ഷെപണം
കൊണ്ടുതന്നെ പാരിടമെല്ലാമൊക്കപ്പിളൎന്നുച
മകയും ചണ്ഡശൃംഗാഗ്രവിഭിന്നങ്ങളാംഘന
ങ്ങളെ ഖണ്ഡിച്ചുഖണ്ഡിച്ചുടൻ ഭൂമിയിൽപ
തിക്കയും ഇങ്ങിനെകൊപിച്ച സുരെശ്വരനടു
ത്തപ്പൊൾ മംഗലയായിട്ടുള്ളാ ചണ്ഡികാ ദെ
വിതാനും പാശക്ഷെപണംകൊണ്ടു ബന്ധി
ച്ചാളവനെയും ആശു സിംഹാകൃതിയായ്ക്കഴി
ച്ചാൻപാശത്തെയും തൽക്കഴുത്തറുത്തപ്പൊൾ
കാണായി പുരുഷനായി ഖഡ്ഗവുന്ധരിച്ച
പ്പൊൾ പുരുഷൻതന്നെദെവി ബാണങ്ങൾ
കൊണ്ടു മൂടി ഖഡ്ഗചൎമ്മങ്ങളൊടും കാണായിത

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/31&oldid=187500" എന്ന താളിൽനിന്ന് ശേഖരിച്ചത്