താൾ:CiXIV265.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ ത്രതീയൊദ്ധ്യായഃ

പ്പൊളൊരുഗജമായ്മഹിഷനെ തൽക്ഷണ
പിടിച്ചിഴച്ചീടിനാൻമൃഗന്ദ്രെനെ തൽക്കരംഖ
ഡ്ഗംകൊണ്ടു ച്ശെധിച്ചുമഹെശ്വരീ തൽക്കാലെമ
ഹിഷനായ്ചമഞ്ഞാനസുരെന്ദ്ര നൊക്കയൊ
ന്നിളകീതു ലൊകങ്ങൾമൂന്നുമപ്പൊൾ ക്രുദ്ധ
യാംജഗന്മാതാവായചണ്ഡികാദെവീ ഉത്തമ
മായമധുപാനവുന്തുടങ്ങിനാൾ ചണ്ഡികാദെ
വീപൊട്ടിച്ചിരിച്ചുംപാനഞ്ചെയ്തുമ്മണ്ഡലാകാ
രംപൂണ്ടുചുവന്നുനയനങ്ങൾ അന്നെരം ബ
ലവീൎയ്യമദഗൎവ്വിതനായെ നിന്നെറ്റ മലറി
യുമ്മഹിഷൻവിഷാണങ്ങൾ കൊണ്ടു ദെവി
യെപ്രക്ഷെപിച്ചുനില്പതുദെവീ കണ്ടുസായക
ങ്ങളാൽചൂൎണ്ണമാക്കിനാൾകായംഅട്ടഹാസവു
മിടിവെട്ടീടുംവണ്ണമപ്പൊൾനിഷ്ഠുരതരംദെവി
ദുഷ്ടനൊടരുൾചെയ്തു ഗൎജ്ജനഞ്ചെയ്തു കൊൾ
ക മൂഢനീകിഞ്ചിൽകാല മിജ്ജനമ്മധുപാന
ഞ്ചെയ്വൊളംദുരാത്മാവെ നിൎജ്ജരാദികളെല്ലാം
ഗൎജ്ജനഞ്ചെയ്തീടുവൊരു ദുൎജ്ജശ്രെഷ്ഠഭവ
നെന്നാലെഹതനായാൽ ഇത്തരമരുളിച്ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/32&oldid=187502" എന്ന താളിൽനിന്ന് ശേഖരിച്ചത്