താൾ:CiXIV262.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VII

കല്യനെല്ലൊ || ൨ || അഗനമാരൊടുകൂടി തിങ്ങിന മോദേന
വല്ലഭന്മാരും അങ്ങിനെതന്നെ ലയിപ്പാനിങ്ങിനെനിൎമ്മി
ച്ചു ചിത്രമിച്ചരിതം || ൩ || ഇന്ദുമതീസുകുമാര ഛന്ദരസാ
ഢ്യസ്വയംവരംചരിതം നന്ദികലൎന്നു കഥിപ്പാൻ നന്നി
തുശൃംഗാര സാരസൎവ്വസ്വം || ൪ ||

തൃപ്രങ്ങോട്ട കറത്തപാറ ദാമോദരൻ നമ്പൂതിരി ( ഒപ്പ )
90 സപ്തെമ്പ്ര 5൹

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/15&oldid=193665" എന്ന താളിൽനിന്ന് ശേഖരിച്ചത്