താൾ:CiXIV258.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൨

ച്ചുണ്ടായിആവൊളംഇപ്പൊൾകുറയെഅമൎന്നുവന്നിട്ടും ക്രീസ്തുസഭ
യെമുഴുവൻസംഹരിക്കെണംഎന്നുപരിവൎത്തനക്കാർനാണംകൂടാ
തെതൎക്കിച്ചുപുരുഷാരങ്ങളെചതിച്ചുവഷളാക്കുകയുംചെയ്തുപൊ
രുന്നു–അന്ത്യകാലംഅടുത്തുവരുന്നുഎന്നുവിശ്വാസികളുംസ്പ
ഷ്ടമായികണ്ടു പുതിയഉത്സാഹംകാണിച്ചുഅന്യൊന്യചെൎച്ചെക്കായും
സത്യവ്യാപനത്തിന്നായുംപ്രയത്നംചെയ്തുണൎന്നുകൊണ്ടുതുടങ്ങി
ചെറിയആട്ടിങ്കൂട്ടത്തിന്നുമരണപൎയ്യന്തംവിശ്വാസ്യതഉണ്ടെ
ങ്കിൽ സൎവ്വശത്രുക്കളിൽജയവുംസാധാരണരാജത്വവുംവ
രെണ്ടുന്നതുനിശ്ചയം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/410&oldid=196721" എന്ന താളിൽനിന്ന് ശേഖരിച്ചത്