താൾ:CiXIV258.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൩

മരിച്ചപ്പൊൾബുദ്ധിയുംഅഭ്യാസവുംമദ്ധ്യമംആകുന്നുഎന്നുവിചാരി
യാതെരാജ്യംനടത്തുവാൻഞാനെമതിഎന്നുചൊല്ലിരാജ്യ മുതലിന്നു
കൊല്ബത്തപടകാൎയ്യത്തിന്നുലുപൊയഇങ്ങിനെ൨സമൎത്ഥന്മാ
രചെൎത്തുകൊണ്ടശെഷംനാടുവാഴ്ചയിൽനിന്നുവിഴുക്കിയമഹാലൊ
കരെഒക്കയുംപരീസിൽവെച്ചുതന്നൊടുകൂടവസിപ്പാറാക്കിചില
വഴിപ്പിച്ചുഅപൂൎവ്വവിനൊദവിലാസങ്ങളെചെയ്കകൊണ്ടുംകൊ
ൎന്നെൽരസിൻ–മൊലിയെർഇങ്ങിനെശൊകഹാസനാടകങ്ങളെ
ചമെച്ചുഅതിശ്രുതിവന്നകവികളെപൊറ്റുകകൊണ്ടുംകൊ
ന്തെതുരെൻനടത്തുന്നപട്ടാളങ്ങളിലുംദുഗ്വെൻഒടിക്കുന്നകപ്പലുകളി
ലുംകണ്ടപരിക്രമംകൊണ്ടുംഫ്രാഞ്ചിക്കാർഅതിശയിച്ചുറിശല്യെ
ജനിപ്പിച്ചഅനുസരണത്തെവ്യത്യാസംവരാതെകാട്ടുകയും
ചെയ്തു–പ്രജകൾമാത്രഅല്ലപലദെശക്കാരുംഫ്രാഞ്ചികൊയ്മയെ
യുംആചാരത്തെയുംമഹാലൊകരുടെഇടപാടിന്നുഹിതമായഫ്രാ
ഞ്ചിവാക്കിനെയുംരാജ്യംതൊറുംകാംക്ഷിച്ചുതുടങ്ങിഫ്രാഞ്ചിപ
ട്ടാളത്തെശങ്കിക്കയുംചെയ്തു—രാജ്ഞിയുടെഅഛ്ശൻആയ൪ാംഫി
ലിപ്പ്‌മരിച്ചപ്പൊൾസ്പാന്യരാജ്യത്തിൽഒരംശംഇനിക്കവരെ
ണ്ടുഎന്നുചൊദിച്ചുകിട്ടാഞ്ഞതിന്റെശെഷംപടതുടങ്ങി ബെ
ല്ഗ്യനാടുജയിച്ചടക്കുകയുംചെയ്തു–അപ്പൊൾതാണനാട്ടുകാർപെ
ടിച്ചു ഇങ്ക്ലന്ത–ശ്വെദൻഎന്ന൨കൊയ്മയൊടുംകൂടിനിരൂപിച്ചു
ഫ്രാഞ്ചിക്കആധിക്യംവരരുതെന്നുവെച്ചുതമ്മിൽസത്യംചെ
യ്തതിനാൽലുദ്വിഗ്സ്പാന്യരൊടുസന്ധിച്ചു൧൬൬൮ാം–ക്രീ–അ–ബ
ല്ഗ്യനാട്ടിന്റെഅതിരിലെപലകൊട്ടകളെയുംസ്വാധീനമാക്കി
വെക്കുകയുംചെയ്തു–എന്നാറെതാണനാട്ടുകാരെശിക്ഷി
ക്കെണംഎന്നുകല്പിച്ചുശ്വെദരെയും൨ാംകരലിനെയുംഉപായം
കൊണ്ടുവശീകരിച്ചുതാണനാട്ടിലെപടെക്കുംകൊട്ടകളുടെഉറപ്പി
ന്നുംഉപെക്ഷാദൊഷംകൊണ്ടുനന്നതാഴ്ചഉണ്ടെന്നുഅറിഞ്ഞ
ഉടനെപടഅറിയിച്ചു കരയിൽവിരൊധം കൂടാതെആക്ര
മിച്ചുനടക്കയുംചെയ്തു—ഇങ്ക്ലിഷ്ക്കാരുംഫ്രാഞ്ചിക്കാരുംഎറിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/331&oldid=196863" എന്ന താളിൽനിന്ന് ശേഖരിച്ചത്