താൾ:CiXIV258.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൯

സനായഫെതർകനാനിൽനിന്നുമടങ്ങിവന്നുഉൎബ്ബാൻപാപ്പാ
വെകണ്ടുഅറിയിക്കയുംചെയ്തു–അപ്പൊൾപാപ്പാഅവനെരാജ്യം
തൊറുംഅയച്ചുയരുശലെമെകുറിച്ചുഘൊഷിച്ചുജനങ്ങ
ളെഭ്രമിപ്പിച്ചു–താനുംഫ്രാഞ്ചിയിൽചെന്നുക്ലെൎമ്മൊന്തിൽസഭാ
സംഘംവെളിയിൽകൂട്ടിവ്യഭിചാരക്കാരനായഫ്രാഞ്ചിരാജാ
വെശപിച്ചശെഷംനമ്മുടെരക്ഷിതാവുംഅപൊസ്തലരുംജ
നിച്ചുസഞ്ചാരിച്ചുരക്തംപകൎന്നകനാന്റെസങ്കടങ്ങളെവിവരിച്ചു
ഒരൊരുത്തൻതന്നെതാൻവെറുത്തുക്രൂശിനെഎടുക്കെണം
തമ്മിൽതമ്മിൽഅല്ലദെവശത്രുക്കളിൽവീൎയ്യംപ്രവൃത്തിപ്പിൻപൂ
ൎണ്ണമായപാപമൊചനവുംസാക്ഷികിരീടവുംലഭിക്കുമല്ലൊഎന്നു
പ്രസംഗിച്ചുതീരുമ്മുമ്പെഎല്ലാവരുംദൈവെഷ്ടംഇതുതന്നെഎ
ന്നുഒരുവാക്കായിവിളിച്ചാൎത്തുപാപ്പാഇനിരാജാവാകട്ടെയജ
മാനനാകട്ടെഅരെങ്കിലുംഈദിവ്യയുദ്ധംവിരൊധിച്ചാൽശപി
ക്കപ്പെട്ടവൻസമാധാനത്തൊടെപുറപ്പെടുവിൻഞാൻമൊ
ശയെപൊലെനിങ്ങൾ്ക്കവെണ്ടികൈകളെഉയൎത്തുംഎന്നുചൊല്ലി
എല്ലാവൎക്കുംവലത്തെതൊളിന്മെൽചുവന്നക്രൂശിനെപറ്റിച്ചു
ഫ്രാഞ്ചിമുതൽസൎവ്വരാജ്യങ്ങളിലുംഭൂകമ്പംപൊലെകനാനി
ലെക്കുള്ളആഗ്രഹംപരന്നപ്പൊൾകടക്കാരുംകുറ്റക്കാരുംസന്യാ
സികളുംദാസന്മാരുംമാത്രംഅല്ലവീരന്മാരുംമാനികളുംകൂടക്രൂശി
നെധരിച്ചുആയുധങ്ങളെസമ്പാദിച്ചുതിരുശ്മശാനത്തെഉദ്ധരിപ്പാ
ൻനെൎച്ചകഴിച്ചു–പെതർതാമസമൊട്ടുംസഹിയാഞ്ഞുകഴുതപ്പു
റത്തുകയറിയപ്പൊൾഎണ്ണമില്ലാത്തസാധുക്കൾപിഞ്ചെന്നുപ
ണമില്ലാതെയാത്രയായിബുല്ഗാരരാൽപാതിനശിച്ചുശെഷംദൈ
വത്തെആശ്രയമാക്കിഉപദെശമെല്ലാംനിരസിച്ചുതുൎക്കരൊ
ടുനെരിട്ടുതൊറ്റുനിക്കയ്യഅരികിൽഒടുങ്ങുകയുംചെയ്തു–പ്രഭു
ക്കന്മാർലൊഥരിംഗവാഴിയായഗൊദ് ഫ്രീതെനായകനാക്കിനല്ല
ക്രമത്തിൽചിലർകരവഴിയായുംചിലർകടൽവഴിയായുംപുറ
പ്പെട്ടു൩ലക്ഷംപുരുഷാരമായികൂടികൊംസ്തന്തീനപുരിയുടെ


27.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/217&oldid=192772" എന്ന താളിൽനിന്ന് ശേഖരിച്ചത്