താൾ:CiXIV258.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨

ശെഷംകരൽരാജാവുകൂടാതെസുഖെനഭരിച്ചുരാജവംശക്കാരായഅ
ക്വിത്താന്യപ്രഭുക്കളെയുംപലവട്ടംജയിച്ചുബവൎയ്യർ–അലമന്നർ–ധൂരിം
ഗർമുതലായജാതികളെയുംഅടക്കിഅനുസരിപ്പിക്കയുംചെയ്തു–

൨൫.,വിൻഫ്രീദുംരൊമപാപ്പാക്കളും

കരൽമൎദ്ദകൻമരിച്ചശെഷംഅവന്റെപുത്രന്മാരായപിപ്പീനുംക
രല്മാനുംപിന്നെയുംരാജാവംശ്യനായഒരുത്തനെഫ്രങ്കരാജ്യത്തിൽ
വാഴിച്ചുകൊവിലധികാരികലുടെസ്ഥാനംനിമിത്തംഒരൊപ്രഭുക്കളൊ
ടുതീരാത്തഇടച്ചൽവന്നതിനാൽകരയ്മാൻതളൎന്നുലൊകംവെറുത്തു
സന്യാസംഅംഗീകരിച്ചുമഠത്തിൽവസിച്ചുപിപ്പീനൊപ്രജകളുടെമന
സ്സിൽനിന്നുരാജമാനംകെടുപ്പാൻഒരൊതക്കംനൊക്കികൊവിലധികാ
രിയായിപാൎത്തുകൊണ്ടിരുന്നു അവന്റെമൊഹത്തിന്റെനിവൃത്തിക്കാ
യിരൊമപാപ്പാക്കളുംഗൎമ്മാനരുടെഅപൊസ്തലനായവിൻഫ്രീദും
തല്കാലത്തുതുണയായ്‌വന്നു–കിഴക്കെസഭയെഛെദിച്ചുകളഞ്ഞമത
വിവാദങ്ങളിൽരൊമാദ്ധ്യക്ഷന്മാർചെരാതെമിക്കതുംസുവിശെഷസത്യം
നടത്തികൈസൎമ്മാരുടെദാസ്യത്തിൽനിന്നുംഒഴിഞ്ഞുനില്ക്കകൊണ്ടുകി
ഴക്കെമെലദ്ധ്യക്ഷന്മാരെക്കാൾഉയൎന്നുപടിഞ്ഞാറെരാജ്യങ്ങളി
ൽരൊമസഭമാത്രംഒരപൊസ്തലന്റെശുശ്രൂഷയാൽഉണ്ടായിപെത്രൻ
എന്നഅപൊസ്തലെശ്രെഷ്ഠൻആസഭയുടെഒന്നാമത്തെഅദ്ധ്യക്ഷ
നായിഉയൎന്നുഎന്നുശ്രുതിപ്പെട്ടുവന്നതിനാൽസത്യൊപദെശസ്ഥാപ
നത്തിലുംസഭാപരിപാലനത്തിലുംമെലധികാരമുള്ളതുആസഭയുടെ
അദ്ധ്യക്ഷർതന്നെഎന്നുള്ളഭാവംഎല്ലാഗൎമ്മാന്യക്രീസ്ത്യാനരിലുംവ്യാപി
ച്ചുഉറെച്ചുനില്ക്കയുംചെയ്തു–വെസ്തഗൊഥർസാധാരണസഭക്കാരെങ്കി
ലുംരൊമാദ്ധ്യാക്ഷന്റെഅധികാരംതടുത്തുഅവനൊടുള്ളചെൎച്ചമറ്റും
അറുത്തുകളഞ്ഞതിന്റെശെഷംമെൽപറഞ്ഞപ്രകാരംഅറവിക
ളൊടുതൊറ്റുഅവരുടെരാജ്യംമുഴുവനുംകള്ളനബിയുടെവശത്തിലായി
പൊകയുംചെയ്തു–ബ്രീതൎക്കുംരൊമാദ്ധ്യക്ഷന്മാരുടെശാസനഅസഹ്യ
മെന്നുതൊന്നിയെങ്കിലുംരൊമസന്യാസികളുടെപ്രയത്നംകൊണ്ടുക്രീസ്ത്യാ
നരായിവന്നഅംഗ്ലരുംസഹ്സരുംക്രമത്താലെഅവരെസ്വാധീനമാക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/200&oldid=192736" എന്ന താളിൽനിന്ന് ശേഖരിച്ചത്