താൾ:CiXIV139.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അകാരാദി GLOSSARY.

(Certain Synonyms of frequent occurrence.)

ൟ അകാരാദിയിൽ കാണുന്ന മിക്കു വാക്കുകൾ സംസ്കൃത ത
ത്സമങ്ങൾ തന്നെ; തത്സമമല്ലാത്തവറ്റിൻ ✻മലയാളവും; (ത:)
തൽഭവവും കുറിക്കുന്നു.

താഴെ എഴുതിയിരിക്കുന്ന സമുദ്രം, ഭൂമി, താമര, മുതലായവറ്റി
ന്നുള്ള പേരുകൾ ആദ്യമായി പഠിച്ചുറപ്പിക്കേണ്ടതു.

(Sea, Ocean) സമുദ്രത്തിന്റെ പേരുകൾ.

അബ്ധി, പാരാപാരം, സരിൽപതിഃ, ഉദമ്പാൻ, ഉദധിഃ, സി
ന്ധുഃ, സരസ്വാൻ, സാഗരം, അൎണ്ണവം, രത്നാകരം, ജലനിധിഃ,
യാദസ്പതിഃ, അപാംപതിഃ.

(The Earth) ഭൂമിയുടെ പേരുകൾ.

ഭൂഃ, ഭൂമിഃ, അചലാ, അനന്താ, രസാ, വിശ്വംഭരാ, സ്ഥിരാ,
ധരാ, ധരിത്രീ, ധരണീ, ക്ഷോണീ, ജ്യാ, കാശ്യപീ, ക്ഷിതിഃ, സ
ൎവ്വംസഹാ, വസുമതീ, വസുധാ, ഉൎവ്വീ, വസുന്ധരാ, ഗോത്രാ,
കുഃ, പൃഥിവീ, വൃത്ഥ്വീ, ക്ഷ്മാ, അവനീ, മേദിനീ, മഹീ, വിപുലാ,
ഗഹ്വരീ, ധാത്രീ, ക്ഷമാ, ജഗതീ, ഭൂതധാത്രി, അബ്ധിമേഖലാ.

(Lotus) താമരയുടെ പേരുകൾ.

സഹസ്രപത്രം, കമലം, ശതപത്രം, കുശേശയം, പങ്കേരുഹം
താമരസം, സാരസം, സരസീരുഹം, രാജീവം, പുഷ്കരം, അംഭോ
രുഹം, പുണ്ഡരീകം, സരോരുഹം, കമുദം, തണ്ടാർ.


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/263&oldid=182112" എന്ന താളിൽനിന്ന് ശേഖരിച്ചത്