താൾ:CiXIV139.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lvi എട്ടാം പാദം.

191. സ്ഥാനം ആശ്രി: പ്ര: സ്ഥലപ്രയോഗം [വ്യാ: 256.]

210. ആശ്രയഭൂതൻ=ആശ്രയം പ്രാപിച്ചവൻ.

215. സൎവ്വനഗരശ്രേഷ്ഠ്യം=എല്ലാനഗരങ്ങളിലും അധികാരം.

219. ഈവൃത്തത്തിലെ താല്പൎയ്യം അറിവാൻ രണ്ടാം പാദം 96-ാം
വൃത്തും മുതൽ നോക്കുക.

221 ഭൂമിനായക......കല്ലെ=മുഖ്യരാജാക്കന്മാരുടെ കൂട്ടത്തിൽ വെച്ചു
ഏറ്റവും നല്ലവനായുള്ളോവെ. (കല്ലൂ=(ഇ:) മണി).

229. കാലത്തു=വേഗത്തിൽ. [വ്യാ 267.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/260&oldid=182109" എന്ന താളിൽനിന്ന് ശേഖരിച്ചത്