താൾ:CiXIV139.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

XV

മേപ്പറഞ്ഞവറ്റെ വിശേഷിച്ചു, സ്ഥലം വിട്ടതുകൊണ്ടും (’) മുതലായ ചിഹ്നങ്ങ
ൾ കൊണ്ടും ഓരോ വരി പദങ്ങളായി വിഭാഗിച്ചിരിക്കുന്നു.
ഇങ്ങിനെയുള്ള വിഭാഗങ്ങൾ തെറ്റു കൂടാതെ വ്യാകരിക്കേണ്ടതിന്നു ഉതകുമെന്നു
വിചാരിക്കുന്നു.
(യാദാസ്തു. വ്യാകരിക്കുമ്പോൾ സമാസപദങ്ങൾ വിഭാഗിക്കേണ്ടതില്ല.)

ഇതിൽ ഉപയോഗിച്ച ചിഹ്നങ്ങൾ ശരിയായി മനസ്സുവെച്ചു നോക്കിയാൽ ഒരു
വാക്യത്തിന്റെ സാരം തെളിവായി അറിയാകുന്നതാകുന്നു. എന്തുകൊണ്ടെന്നാൽ, മന
സ്സിലാവാൻ പ്രയാസമായി തോന്നുന്ന ഒരു വാക്യത്തിന്റെ അൎത്ഥം ഗ്രഹിപ്പാനായി
ആവശ്യമായി വേണ്ടി വരുന്നതു ശരിയായ ചിഹ്നങ്ങളത്രെ.

ഇതിനോടു സൂചിതങ്ങളും അകാരാദിയും ചേൎത്തിട്ടുണ്ടു. ഇവയാലും അധിക സ
ഹായം സിദ്ധിക്കുന്നതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/19&oldid=181868" എന്ന താളിൽനിന്ന് ശേഖരിച്ചത്