താൾ:CiXIV138.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

നിന്റെ വഴികളെ നേരെയാക്കും" സുഭാഷി. ൩
൫, ൬. വാ.

൪ആമത. "നിങ്ങൾ ക്രിസ്തുവിനുള്ളവരാകുന്നു എ
ന്ന ഓൎത്തുകൊള്ളുക." ൧ കോറി. ൩. ൨൩.

൫മത. "അതകൊണ്ട നിങ്ങൾ ഭക്ഷിക്കയൊ കു
ടിക്കയൊ എന്തെങ്കിലും ചെയ്താലും സകലവും ദൈ
വത്തിന മഹത്വത്തിനായിട്ട ചെയ്വിൻ." ൧ കോറി.
൧൦. ൩൧.

അവൾ അവളുടെ വീട്ടുകാരോട
ചെയ്യേണ്ടുന്ന മുറ.

൬മത. "നിന്റെ ഭവനക്കാരുടെ വഴികളെ നല്ല
വണ്ണം നോക്കുക; മടിയുടെ അപ്പത്തെ ഭക്ഷിക്ക
യും അരുത," സുഭാഷി. ൩൧. ൨൭.

൭മത. "പ്രവൃത്തിയിൽ മടിയില്ലാത്തവരായി, ആ
ത്മാവിൽ ശുഷ്കാന്തിയുള്ളവരായി, കൎത്താവിനെ ശു
ശ്രൂഷിക്കുന്നവരായി ഇരിക്ക." റോമാ. ൧൨ അ. ൧൧.

൮മത. "ഭാൎയ്യമാരെ കൎത്താവിനോട എന്നപോ
ലെ നിങ്ങളുടെ സ്വന്ത ഭൎത്താക്കന്മാരോട അനുസ
രിച്ചിരിപ്പിൻ." എഫെ. ൫. ൨൨.

൯ മത. "നിങ്ങളുടെ മക്കളെ ബാല്യശിക്ഷയോ
ടും കൎത്താവിന്റെ ഉപദേശവാക്യത്തോടും, അവൎത്തു
കമാത്രം ചെയ്‌വിൻ." എഫെ. ൬൪.

അവളുടെ അയല്ക്കാരോട ചെയ്യേണ്ടുന്ന മുറ.

൧൦ മത. "നിന്റെ വായിനെ ജ്ഞാനത്തോട കൂ
ടെ തുറക്ക; നിന്റെ നാവിന്മേൽ ദയയുള്ള ന്യായ
പ്രമാണം ഇരിക്കയും ചെയ്യട്ടെ." സുഭാഷി. ൩൧ അ.
൨൬ വാ.

൧൧ മത. "നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോട കൂടെ നീക്കികളകകൊണ്ടും, തന്നെ
സൃഷ്ടിച്ചവന്റെ സാദൃശം പോലെ അറിവിൽ പുN 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/153&oldid=180148" എന്ന താളിൽനിന്ന് ശേഖരിച്ചത്