താൾ:CiXIV136.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 THE MALAYALAM READER

ആവക സംശയം തൊന്നുന്നില്ലായ്കകൊണ്ട നിശ്ചയമില്ലെന്ന
പറയുന്നതാണ.

നിങ്ങളായിട്ട ആരെങ്കിലും
പണം കൊണ്ടൊ നെല്ലുകൊ അങ്ങിനെ ഒര എടവാട ഇല്ലാ.
ണ്ടൊ വല്ല എടവാടുകൾ ഉ
ണ്ടൊ.
വായിച്ചകെട്ടത പറഞ്ഞപ്ര
കാരം തന്നെയൊ. അതെ.

ചെറൊട്ടി എന്ന കുട്ടിയൊട സത്തെമ്പ്ര ൧൦൹

പുലിപ്പറ്റ അമ്പലത്തിൽ കള്ളൻ കടന്നത ഇത്രാം ൹ യാ
ണെന്ന ഇനിക്ക നിശ്ചയം ഇല്ലാ ഓണത്തിന്റെ നാല ദിവസം
മുൻമ്പെ മൂലത്തന്നാള രാത്രിയാണ അത ഇന്നെക്ക പത്ത ദിവസ
മായി രാത്രി അമ്പലത്തിൽ കള്ളൻ കടന്നിരിക്കുന്നു. വാതിൽ ഒ
ക്കെയും തുറന്നിട്ടിരിക്കുന്നു. ശുദ്ധംമാറി എന്ന ശാന്തിക്കാരൻ എ
മ്പ്രാന്തിരി പറഞ്ഞ ഞാൻ കെട്ടിരിക്കുന്നു. അമ്പലത്തിൽ ചെന്ന
നൊക്കിയപ്പൊൾ വാതലിന്റെ പൂട്ടും മറ്റും പറിച്ച കണ്ടു. അ
ത ആര ചെയ്തതാണെന്നും മറ്റും ഇനിക്ക നിശ്ചയമില്ലാ അമ്പ
ലത്തിൽ കള്ളൻ കടന്ന ദിവസം തന്നെ ഞങ്ങളുടെ അവിടെ
യും കള്ളൻ കടന്നിരിക്കുന്നു. അന്ന രാത്രി ഞങ്ങടെ വാരിയത്ത
ഞാനും എന്റെ മുത്തശ്ശിയും തന്നെ ഉണ്ടായിരുന്നുള്ളൂ. വടക്കെ
വാതലിന്റെ ചങ്ങല കുത്തിപറിച്ചിട്ടാണ ഞങ്ങടെ അവിടെ
കടന്നത. കുറെ നെല്ലുംഅരിയും ഒരു വെട്ടകത്തിയും ഒരു മഴുവും ൨
നാളികെരവും ഒരു പഴയ കച്ചതുണിയും കൊണ്ടുപൊയിരിക്കുന്നു.
അതിന്റെ വിവരങ്ങൾ ഒക്കെയും മുത്തശ്ശിയൊട ചൊദിച്ചാലെ
അറിഞ്ഞകൂടു. കള്ളൻ കടന്ന വിവരം രാത്രി അറിഞ്ഞിട്ടില്ലാ. പി
റ്റെദിവസം രാവിലെയാണ ഞാനും മുത്തശ്ശിയും അറിഞ്ഞത
ആര കളവുചെയ്തതാണെന്ന അറിയില്ലാ ഇത്രെ ഇനിക്ക നിശ്ച
യമുള്ളു.

പപ്പട ചെട്ടി തെയ്യുണ്ണി അ പപ്പടചെട്ടി തെയ്യുണ്ണിയെയും
പ്പു ഇവരെ നീ അറിയൊ അ അപ്പുവിനെയും ഞാൻ അറിയും
വര ആരെങ്കിലും ൟ കളവു അതിൽ അപ്പു എന്നവൻ ൟ
ണ്ടാകുന്നതിന്ന മുമ്പെ വാരയ കളവുണ്ടാവുന്നതിന്റെ ൩– ൪–
ത്തൊ മറ്റൊ വന്ന കണ്ടീട്ട ഉ ദിവസം മുമ്പെ ഒരു ദിവസം
ണ്ടൊ. രാവിലെ അപ്പു എന്നവൻ വാ

രിയത്ത വന്നു കുറെ നെരം വടക്ക പുറത്ത മിറ്റത്ത നിന്നിരു
ന്നു. എന്തായി വന്നത എന്ന ഞാൻ ചൊദിച്ചാറെ ഒന്നും ഇല്ലാ
രാത്രി ശാന്തിക്കാരൻ എമ്പ്രാന്തിരി എവിടെയാണ കിടക്കുന്നത

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/80&oldid=179646" എന്ന താളിൽനിന്ന് ശേഖരിച്ചത്