താൾ:CiXIV136.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

300 THE MALAYALAM READER

സ്സൻകുട്ടിയും മൂത്തകുട്ടിയും തമ്പിമാരും അന്മാൎക്കമെ ൟച്ചൊന്ന
പാറക്കൊളി ഉഭയത്തിൽ ൫ കണ്ടം ൟ നാല അതൃക്കകത്തുള്ള
നിലങ്ങളും അതിരും വരമ്പും ആണി അറുമാടിയും നുരി
യും നുരിയിടയും അന്നാടുവാഴും ഗൊവിലും അയലും പതിയും
അറികെ അന്നടുത്തഅനന്തിരവരെയും മുൻനിൎത്തി അന്നപെറും
വില അൎത്ഥവുംകൊടുത്ത അട്ടിപ്പെറ നീരുദകമായി എഴുതിച്ചു
കൊണ്ടാൻ ചാലിയംമുതലായ തിരൂരങ്ങാടിയിൽ പുതിയവീട്ടി
ൽ അമ്പലംവീട്ടിൽ അകത്ത പുതിയമാളികക്കൽ കഞ്ഞന്മുട്ടി—
കുഞ്ഞിവക്കി—ഇന്മാൎക്കമെ ഇപ്പടിക്ക എഴുതിക്കൊടുത്ത മെക്കും എ
ഴുതിച്ചകൊണ്ട മെക്കും അറിവും സഭവട്ടത്തിൽ ബങ്കാളത്ത അ
വറാന്നും തലപ്പത്തൂര കാതരും വള്ളൂര കുഞ്ഞൊക്കരും സാക്ഷിയാ
കെ മൂത്തെടത്ത രായൻമുല്ല കയ്യഴുത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/310&oldid=179912" എന്ന താളിൽനിന്ന് ശേഖരിച്ചത്