താൾ:CiXIV136.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART V. 299

ഉഭയത്തിന്റെ തെക്കൊട്ടും ൟ നാല അതൃക്ക അകത്തുള്ള നി
ലവും ആണിതൊട്ടിന്റെ പടിഞ്ഞാറെ ഒടിയിൽ മെലെകണ്ട
ത്തിന്ന അതിര കിഴക്ക— ആണിതൊട്ടിന്റെ പടിഞ്ഞാട്ടും— തെ
ക്ക മെലെപൊക്ക ഉഭയത്തിന്റെ വടക്കൊട്ടും പടിഞ്ഞാറ ക
ല്ലിങ്ങൽ പഠമ്പിന്റെയും നടുത്തൊടിക പറമ്പിന്റെയും കിഴ
ക്കൊട്ടും വടക്കു കുഴിക്കിലെ കണ്ടത്തിന്റെ തെക്കൊട്ടും— ൟ നാ
ല അതൃക്കകത്തുള്ള കണ്ടുവുംകൂടി അന്നാടുവാഴും കൊവിലും അ
യിലും പതിയും അറികെ അന്നടുത്ത അനന്തിരവരെയും മുൻ
നിൎത്തി അന്നപെറുംവിലക്ക ൯൫൦ പഴയപണം അൎത്ഥവുംവാ
ങ്ങി അട്ടിപ്പെറ നീരുദകമായി എഴുതികൊടുത്താൻ മന്മതാലി
അയ്ത്രൂസ്സ തമ്പിമാരും അന്മാൎക്കമെ ൟച്ചൊന്ന വഹകൾക്ക അ
ന്നാടുവാഴും കൊവിലും അയലും പതിയും അറികെ അന്നടുത്ത
അനന്തിരവരെയും മുൻനിൎത്തി അന്നുപെറുംവിലക്ക തൊ
ള്ളായിരത്തഅയ്‌മ്പത പഴയപണം അൎത്ഥവും കൊടുത്ത അട്ടി
പ്പെറ നീരുദകമായി എഴുതിച്ച വാങ്ങികൊണ്ടാൻ ചാലിയംമു
തലായ തിരൂരങ്ങാടിയിൽ ചെറിയപറമ്പത്ത വെള്ളനിക്കാട്ടിൽ
അകത്ത കൊടക്കാട്ട കുഞ്ഞിമുസ്സ—മന്മത—ഇന്മാൎക്കമെ എഴുതികൊ
ടുത്ത മെക്കും എഴുതിച്ചുകൊണ്ട മെക്കും ഇപ്പടിക്ക ഇതറിവും
സഭവട്ടത്തിൽ പള്ളിപ്രവൻ വീരാൻകുട്ടിയും വെള്ളാട്ടലവയും
സാക്ഷിയാകെ ൧൦൨൭ മകരം ൫൹ എഴുതിയ്ത.

കൊല്ലം ൧൦൨൪ ആമത കുംഭഞായറ്റിൽ എഴുതിയ അട്ടിപ്പെ
റ്റൊല കരുണമാവത—ചാലിയംമുതലായ തിരൂരങ്ങാടിയിൽ പു
തിയവീട്ടിൽ അമ്പലംവീട്ടിൽ അകത്ത കളത്തിൽ കൊയസ്സൻ കു
ട്ടിയും മൂത്തകുട്ടിയും തമ്പിമാരും തങ്ങൾക്കുള്ള മുറയൂരദെശത്തെ പാ
റക്കൊളി ഉഭയത്തിൽ കെഴക്കെപാളി നാല കണ്ടം കിഴക്കെതൊട്ടി
ന്റെ പടിഞ്ഞാറൊട്ടും— തെക്ക മെലെപൊക്ക ഉഭയത്തിന്റെ വട
ക്കൊട്ടും— പടിഞ്ഞാറ ആണ്ടിതൊടിന്റെ കിഴക്കൊട്ടും—വടക്കൟരാ
ല ഉഭയത്തിന്റെ തെക്കൊട്ടും— പടിഞ്ഞാറെപാളിയിൽ പനിക്ക
ലേ കണ്ടം കിഴക്കെ ആണ്ടിതൊടിന്റെ പടിഞ്ഞാറൊട്ടും തെ
ക്ക മെലെപൊക്ക ഉഭയത്തിന്റെ വടക്കൊട്ടും പടിഞ്ഞാറ കല്ലി
ങ്ങൽ തിണ്ണക്കൽതൊടികന്റെ കിഴക്കൊട്ടും വടക്ക വാറത്തൊ
ളി ഉഭയത്തിന്റെ തെക്കൊട്ടും ൟ നാല അതൃക്കകത്തുള്ള നില
ങ്ങളും അതിർവരമ്പും ആണി അരുമാടി നുരിയും നുരിയിടയും
അന്നാട വാഴും ഗൊവിലും അയലും പതിയും അറികെ അന്നടു
ത്തഅനന്തിരവരെയും മുൻനിൎത്തി അന്നപെറുംവില അൎത്ഥവും
വാങ്ങി അട്ടിപ്പെറ നീരുദകമായി എഴുതികൊടുത്താൻ കൊയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/309&oldid=179911" എന്ന താളിൽനിന്ന് ശേഖരിച്ചത്