ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
137
| മെനാവ എളക്കെണ്ടാ. | Do not shake the Palankeen. |
| നിങ്ങൾ—സായ്പിന്റെ വീട കടന്നുപൊയി. |
You have passed Mr.—'s house. |
| ഇല്ല സായ്പെ അദ്ദെഹത്തി ന്റെ വീട ഇനിയും മുമ്പൊ ട്ട ആകുന്നു. |
No Sir, his house is further on. |
| മെനാവ എടുക്ക. | Lift up the Palankeen. |
| മെനാവ എറക്ക. | Put down the Palankeen. |
| മെനാവ നിഴലിൽ വെക്ക. | Put the Palankeen in the shade. |
| വെഗം പൊക. | Go quickly. |
| പതുക്കനെ പൊക. | Go softly. |
| കൊട പിടിക്ക. | Hold the umbrella. |
| മെനാവ വീട്ടിലെക്ക കൊ ണ്ടു പൊക ൫ മണിക്ക വ ണ്ടിയിവിടെ കൊണ്ടുവരാ ൻ പറക. |
Take the Palankeen home, and tell them to bring the Bandy here at 5 o'clock. |
| നിങ്ങടെ സായ്പ വീട്ടിലുണ്ടൊ. | Is your master at home ? |
| എന്റെ സായ്പ പുറത്തെക്ക പൊയിരിക്കുന്നു ഇപ്പൊൾ മടങ്ങി വരും. |
My master is gone out, but will be back presently. |
| —സായ്പിന്റെ വീട്ടിൽ പൊ യി അദ്ദെഹം വീട്ടിൽ ഉണ്ടൊ ഇല്ലയൊ എന്ന നൊക്ക. |
Go to Mr.—'s house and see if he is at home or not. |
| അങ്ങുന്നെ ആ സായ്പ കുതി ര സവാരി പൊയിരിക്കുന്നു. |
Sir, that Gentleman has gone out on horse back. |
| മുമ്പെ ഒരു കിണ്ണം കാപ്പി വെ ള്ളം നമുക്ക കൊണ്ടു വാ |
First of all bring me a cup of coffee. |
| കൊഴിമുട്ടകൾ കൊണ്ടുവാ. | Bring the eggs. |
| ഒരു കിണ്ണം തെവെള്ളം കൊ ണ്ടുവാ. |
Bring me a cup of tea. |
| കുരുമുളകും ഉപ്പും കൊണ്ടുവാ. | Bring me the pepper and salt. |
| വെള്ളം കായുന്നുവൊ. | Does the water boil? |
| ഉവ്വ സായ്പെ കായുന്നുണ്ട. | Yes Sir, it is boiling. |
| കെട്ടിൽ കൊണ്ടുവാ. | Bring the kettle. |
| ൟ കൊപ്പയിൽ കുറയ പാൽ പകര. |
Pour milk in this cup. |
T