ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
136
| ൟ പൻട്ടളങ്ങൾ കീറിയിരി ക്കുന്നു അതുകളെ നന്നാക്കു ന്നതിന്ന തയ്യൽക്കാരന്റെ പക്കൽ കൊടുക്ക. |
These pantaloons are torn, give them to the Tailor to mend. |
| വെറെ ഒരു ജൊട പൻട്ടളം കൊണ്ടുവാ. |
Bring another pair of pantaloons. |
| നമ്മുടെ തുണികൾ നന്നാ യിട്ട അലക്കാഞ്ഞാൽ നാം വെറെ ഒരുത്തനെ പാൎപ്പിക്കു മെന്ന മണ്ണാനൊട പറ. |
Tell the Washerman if he does not wash my clothes better I shall employ another man. |
| കണ്ണാടി നെരെ പിടിക്ക. | Hold the glass straight. |
| സായ്പെ ഇന്ന നിങ്ങൾ ബൂ ട്ടസ്സ ഇടുന്നുവൊ അതല്ല ച പ്പാത്ത ഇടുന്നുവൊ. |
Will you wear boots or shoes to- day Sir ? |
| ഒരു ജൊട ചപ്പാത്ത തരിക. | Give me a pair of shoes. |
| കൊമ്പ എവിടെയാകുന്നു. | Where is the shoe-horn ? |
| സായ്പെ മെനാവ തെയ്യാറാ ക്കട്ടെയൊ |
Shall I order the Palankeen Sir ? |
| അതെ അത നല്ലവണ്ണം തു ടപ്പാൻ ബൊയികളൊട പ റ. |
Yes, tell the bearers to clean it well out. |
| എന്റെ ഗഡിയാരം എവി ടെയാകുന്നു. |
Where is my watch ? |
| അത നിങ്ങടെ തലയിണയു ടെ അടിയിൽ ഉണ്ട അത ഇ താ ഞാൻ കൊണ്ടുവരാം |
It is under your pillow, I will bring it immediately. |
| നമ്മുടെ ഹുക്കയെ—സായ്പി ന്റെ വീട്ടിലെക്ക കൊണ്ടു പൊവാൻ ഹുക്കാബർദാരൊ ട പറ. |
Tell my Hukkaburdar to take my Hukka to Mr.—'s house. |
| മെനാവ കൊണ്ടുവരാൻ പറ. | Tell them to bring the Palankeen. |
| —സായ്പിന്റെ വീട നീ അറിയുമൊ. | Do you know Mr.—'s house ? |
| —സായ്പിന്റെ വീട്ടിലെക്ക പൊ. | Go to Mr.—'s house. |
| വീട്ടിലെക്ക പൊ. | Go home. |