BUN 46 BUR
Bulbous, a. കിഴങ്ങുള്ള, കിഴങ്ങുപൊലെ യുള്ള; വട്ടാകാരമായുള്ള, ഉരുണ്ടുള്ള. Bulge, v. n. വെള്ളം ചൊരുന്നു; വെള്ളം Bulk, s. വലിപ്പം, വണ്ണം, സ്ഥൂലിപ്പ, ഗാ Bulk, s. വീട്ടിൽ തള്ളിപണിതിരിക്കുന്ന Bulkhead, s. കപ്പലിന്റെ ഇടനിര. Bulkiness, s. സ്ഥൂലത, വണ്ണം, പൊക്കം, Bulky, a. സ്ഥൂലമായുള്ള, വണ്ണമുള്ള , തടി Bull, s. മൂരി, എരുത, കാള; വൃഷം, വൃഷ Bull-dog, s. വിശെഷാൽ ധൈൎയ്യമുള്ള ഒ Bull-head, s. മൂഢൻ, മുട്ടാളൻ; ഒരു മീ Bullace, s. പുളിപ്പുള്ള ഒരു വക കാട്ടുപഴം. Bullet, s. വെടിയുണ്ട, ഇരിമ്പുണ്ട, ൟയ്യ Bullion, s. കട്ടി, പൊൻകട്ടി, വെള്ളിക്ക Bullition, s. തിളെപ്പ, വെവ. Bullock, s. കാള, മൂരി, ഇളമൂരി. Bully, s. വമ്പപറഞ്ഞു ഭയപ്പെടുത്തുന്നവൻ, Bully, v. a. വമ്പപറഞ്ഞ ഭയപ്പെടുത്തുന്നു. Bulrush, s. വെഴം, ഞാങ്ങണ, തഴക്കൈ Bulwalk, s. കൊത്തളം, വാട; ഉറപ്പ. Bumbailiff, s. ഏറ്റവും ഹീനനായ മറി Bump, s. വീക്കം, തിണൎപ്പ; അടി, വീക്ക, Bump, v. a, ഉറക്കെ ശബ്ദമിടുന്നു, മുഴക്ക Bumper, s. നിറപാത്രം, പൂൎണ്ണപാത്രം; Bumpkin, s. ആചാരമറിയാത്തവൻ, പ Bunch, s. കൂൻ; മുഴ, മുഴന്ത, കമ്പ; തൊ Bunch backed-person, s. കൂനൻ, കൂനി. Bunchy, v. കൂനുള്ള; കുലയുള്ള, കമ്പുള്ള, Bundle, s. ചുമട, കെട്ട, മാറാപ്പ, ചിപ്പം. Bundle, v. a. കെട്ടുകെട്ടുന്നു, കെട്ടുന്നു. |
Bung, s. പീപ്പക്കുള്ള അടെപ്പ, കുറ്റിയു Bung, v. a. അടെക്കുന്നു, അടെപ്പിടുന്നു. Bunghole, s. പീപ്പയുടെ ദ്വാരം. Bungle, v. n. വൃത്തികെടായി ചെയ്യുന്നു, Bungle, v. a. പടുമപ്പണി ചെയ്യുന്നു, ഭട Bungle, s.ഭടവെല, പടുമപ്പണി; പിഴ, Bungler, s. ചീത്തപ്പണിക്കാരൻ, ഭട Bunglingly, ad. കന്നത്വമായി, ചിത്തപ്പ Bunn, s. ഉണ്ണിയപ്പം, ശൎക്കരയപ്പം. Bunt, s. തള്ളൽ, വീങ്ങൽ. Buoy, s. അടയാളപ്പൊങ്ങുതടി, പ്ലവം. Buoy, v. a. പൊന്തിപ്പിക്കുന്നു, പൊന്തു Buoyancy, s. പൊങ്ങൽ, പൊന്തൽ, ഉ Buoyant. a. വെള്ളത്തിൽ താഴാത്ത, പൊ Burden, s. ചുമട, ചുമ, മാറാപ്പ, മൂട്ട, ഭാരം, Burdlen, v. a. എറ്റുന്നു, ചുമത്തുന്നു, ഭാ Burdeneur, s. ചുമടപ്പവൻ, ഞെരുക്കു Burdensome, a. ഭാരമുള്ള, സങ്കടമുള്ള, Burgeois, s. ഒരു ജാതി അച്ചടി അക്ഷരം; Burgess, s. പട്ടണക്കാരൻ, പൌരൻ, Burgh, s. ഉപഗ്രാമം, ഉപപട്ടണം. Burgher, s. പട്ടണത്തിൽ സ്ഥാനമാന Burghership, s. പൌരന്റെ അവകാശം. Burglar, s. തുരങ്കക്കാരൻ, കുത്തിക്കവൎച്ച Burglary, s. കുത്തി കവൎച്ച, ചുവർ തുര Burial, s. ശവം അടക്കുക, ശ്മശാനം, ശവ Burial-ground, s. ചുടലക്കളം, ചുടലക്കാ Burial-place, s. ശവസ്ഥാപന സ്ഥലം. Burlesque, a. പൊറാട്ടുള്ള, പരിഹാസ |