BUS 47 BUT
Burlesque, s. പൊറാട്ട, പരിഹാസം, പരിഹാസവാക്ക. Burlesque, v. a. പരിഹസിക്കുന്നു. Burliness, s. സ്ഥൂലിപ്പ, ചീൎപ്പ, വീൎപ്പ. Burly, a. സ്ഥൂലിപ്പുള്ള , ചീൎത്തുള്ള, വീൎത്തുള്ള. Burn, v. a. കത്തിക്കുന്നു, എരിക്കുന്നു, ചുടു Burn, v. n. കാളുന്നു, കത്തുന്നു, എരിയു To burn away, വെന്തുപൊകുന്നു. To burn faint or dim, മങ്ങി എരിയു To burn to ashes, വെന്ത ചാരമായി Burn, s. തീപ്പുണ്ണ, തീപ്പൊള്ള, തീപ്പൊള്ളൽ. Burner, s. കത്തിക്കുന്നവൻ, പളുങ്കവിളക്ക. Burning, s. ചൂട, എരിച്ചിൽ, കത്തൽ, Burning-glass, s. സൂൎയ്യകാന്തച്ചില്ല. Burnish, v. a. മിനുക്കുന്നു, മിനുസം വരു Burnish, v. n. മിനുങ്ങുന്നു, മിനുസം വരു Burnisher, s. മിനുക്കുന്നവൻ, ഒപ്പമിടു Burnishing, s. തെപ്പ, മിനുക്കം, ഒപ്പം. Burr, s. കാതിന്റെ തട്ട. Burrow, s. ഉപഗ്രാമം, ഉപനഗരം; കൊ Burrow, v. a. തുരക്കുന്നു, തുരങ്കമുണ്ടാക്കു Burse, s. വ്യാപാരികൾ കൂടുന്ന സ്ഥലം. Burst, v. n. പൊട്ടുന്നു, തുറന്നുപൊകുന്നു, Burst, v. a. പൊട്ടിക്കുന്നു; ഉടെക്കുന്നു, വി Burst, s. പൊട്ടൽ, ഉടച്ചിൽ, ഉടവ, വി Bursting, s. പൊട്ടൽ, വിള്ളൽ. Burthen, s. ചുമട, ഭാരം. Bury, v. a. ശവം അടക്കുന്നു, കുഴിച്ചിടു Bush, s. കറുങ്കാട, ചെടി; പടൎപ്പ, കൊ Bushel, s. എട്ടാഢകപ്പറ. Bushiness, s. പടൎപ്പ, തഴപ്പ. |
Bushy, a. കൊമ്പുകൾ പടൎന്നുള്ള, ശാഖ Busily, ad. ജാഗ്രതയായി, ബദ്ധപ്പാടൊ Business, s. തൊഴിൽ, കാൎയ്യം, വെല, To do one's business, to kill or ruin Busk, s. റവുക്കി കുപ്പായത്തിൽ ഇടുന്ന Buskin, s. അരത്തരം മുട്ടുചെരിപ്പ. Buss, s. ചുംബനം, മുത്ത. Buss, v. a.. ചുംബിക്കുന്നു, ചുംബനം ചെ Bust, s. മാറുവരെ മനുഷ്യാകൃതിയുള്ള രൂ Bustle, v. n. ഇരയുന്നു, ഇരെക്കുന്നു, താ Bustle, . ഇരച്ചിൽ, ഇരെപ്പ, കലഹം; ബ Bustler, s. ഇരെപ്പുകാരൻ, ശ്രമക്കാരൻ, Busy, a. താത്പൎയ്യപ്പെടുന്ന, വെലയായി Busy, v. a. & n. വെലെക്കാക്കുന്നു; ദെ Busy-body, s. വെണ്ടാത്ത കാൎയ്യങ്ങളിൽ But, conj. എന്നാൽ, എന്നാലും, എങ്കിലും, But, s. അതൃത്തി, അതിര, ഒരം. But-end, s. തൊക്കിൻ ചുവട. Butcher, s. ആടുമാട അറുക്കുന്നവൻ; ര Butcher, v. a. അറുത്തുകൊല്ലുന്നു, വധി Butchery, s. വധം, കുല, അറുകുല; ഘാ Butler, s. കലവറക്കാരൻ, കലവറവിചാ Butment, s. വളവിൻ കീഴെ അറ്റം. Butt, s. ലാക്ക, ലക്ഷ്യം; പരിഹാസമൂലം; Butt, s. വഞ്ചി; പീപ്പ, കുറ്റി. Butt, v. a. മുട്ടുന്നു; { കൊമ്പുള്ള മൃഗങ്ങൾ Butter; s. വെണ്ണ, നൈ. Butter, v. a. വെണ്ണ പിരട്ടുന്നു, വെണ്ണ |