ZEA 545 ZOO
A young woman, ബാല, ബാലസ്ത്രീ, ത രുണി, യുവതി, ബാല്യക്കാരി, ചെറുപ്പ കാരി. Young, s. കുട്ടി, കുഞ്ഞ, കിടാവ. Younger, s. എറെ ഇളയ, എറെചെറിയ. Youngest, a. മഹാ ഇളയ, എല്ലാറ്റിലും Youngish, a. കുറെ ഇളയ, പ്രായം കുറ Youngling, s. കുട്ടി, കുഞ്ഞ. Youngster, s. ചെറുപ്പകാരൻ, യൌവന Your, pron. നിന്റെ, നിനക്കുള്ള; നി Yourself, pron. നീ തന്നെ, നിന്നെ ത Youth, s. ബാല്യം, ബാല്യകാലം, ബാല്യ Youth, s. ബാല്യക്കാരൻ, യൌവനമുള്ള Youthful, a. യൌവനമുള്ള, ബാല്യപ്രാ Yuthfully, ad. യൌവനക്കാരനെപൊ Youthfulness, s. യൌവനം, ബാലപ്രാ Youthy, a. യൌവനത്തിനടുത്ത. Yule, s. ക്രിസ്തുവിന്റെ ജനനപെരുനാൾ Yux, s. എക്കിൾ, എക്കിട്ട. Z. Zaffar, Zaffir, s. ഒരു വക കാള്ളലൊഹം. Zany, s. പൊറാട്ടുകാരൻ, ഗൊഷ്ഠിക്കാ Zeal, s. ശുഷ്കാന്തി, ഭക്തിവൈരാഗ്യം, Zealot, a. ശുഷ്കാന്തിയുള്ളവൻ, ഭക്തിവൈ Zealous, s. ശുഷ്കാന്തിയുള്ള, എരിവുള്ള, Zealously, ad. ശുഷ്കാന്തിയായി, ചൊടി |
Zebra, s. വളളിരെഖയുള്ള ഒരു വക കൊ വർകഴുത. Zechin, s. ഒരു വക പൊൻനാണയം. Zedoary, s. ഒരു ചെടിയുടെ പെർ. Zenith, s. ഉച്ചി, ഉച്ചസ്ഥാനം, അഭിജിൽ, Zephayr, Zephyrus, s. പടിഞ്ഞാറൻ കാ Zest, s. മധുരനാരങ്ങായുടെ തൊലി; രു To Zest, v. a. രുചിവരുത്തുന്നു, സ്വാദുകൂ Zeta, s. ഭക്ഷണമുറി, ഭക്ഷണശാല, ഊട്ടു Zetetic, a. വിചാരണകഴിക്കുന്ന. Zeugma, s. വ്യാകരണത്തിൽ ഒരു പ്രയൊ Zigzag, a. വളഞ്ഞവളഞ്ഞു പൊകുന്ന, വ Zinc, or Zink, s. നാകം. Zodiac, s. രാശിചക്രം, രാശിസ്ഥാനം. Zone, s. കച്ച, ഉടഞാണ; ഭൂഗൊളവിഭാ The torrid zone, ഉഷ്ണമുള്ള ചക്രപ്രദെ The two temperate zones, ശാന്തചക്ര The two frigid zones, ശീതചക്രപ്രദെ Zoned, a. കച്ചയിടപ്പെട്ട. Zoographer, s. മൃഗങ്ങളുടെ ലക്ഷണങ്ങ Zoogaphy, s. മൃഗങ്ങളുടെ ലക്ഷണങ്ങളു Zoological, a. മൃഗങ്ങളെ വൎണ്ണിക്കുന്ന. Zoologist, s. മൃഗങ്ങളെ കുറിച്ച എഴുതു Zoology, s. മൃഗങ്ങളെ കുറിച്ചെഴുതിയ പു Zoophyte, s. സസ്യങ്ങളുടെയും മൃഗങ്ങളു Zoophoric, s. മൃഗരൂപം മുകളിൽ പണി Zootomist, s. മൃഗങ്ങളുടെ ഉടലുകളെ Zootomy, s. മൃഗങ്ങളുടെ ഉടലുകളെ കീ |
FINIS.
COTTAYAM:— Printed at the Church Mission Press, 1849.