BLO 35 BLU
Block, v. a. അടെക്കുന്നു, മുട്ടിക്കുന്നു, വ ഴിയടെക്കുന്നു. Blockade, s. മുട്ടിപ്പ, മുട്ട, തടങ്ങൽ. Blockade, v. a. മുട്ടിക്കുന്നു, വഴിയടെക്കു Blockhead, s. മടയൻ, മൂഢൻ, വിഡ്ഡി. Blockhouse, s. വഴിക്കൊട്ട, കാവൽകൊട്ട. Block-tin, s. ശുദ്ധവെള്ളീയം. Blockish, a. മന്ദബുദ്ധിയുള്ള. Blood, s. ചൊര, രക്തം, രുധിരം; സന്ത Blood, v. a. ചൊരൎപിരട്ടുന്നു, രക്തം തെ Bloodguiltiness, s. രക്തപ്പക, കുലക്കു Bloodiness, s. രക്തപ്പിരൾച്ച. Bloodless, s. രക്തമില്ലാത്ത; ചത്ത, അറു Bloodshed, s. രക്തചൊരിച്ചിൽ, അറുകു Bloodshedder, s. കുലപാതകൻ, കുല Bloodshedding, s. രക്തചൊരിച്ചിൽ, Bloodshot, a. ചൊലചൊരയായുള്ള, ചൊ Bloodsucker, s. ഒന്ത, അട്ട; ൟച്ച, ചൊര Bloodthirsty, a. രക്തപ്രിയമുള്ള. Bloodvessel, s. രക്തനാഡി, രകതസ്ഥാ Bloody, a. രക്തംപിരണ്ട; രക്തമായുള്ള; Bloom, s. പൂക്കൽ; പൂ, പുഷ്പം; വിടൎച്ച, Bloom, v. n. പൂക്കുന്നു, പുഷ്പിക്കുന്നു, വിട Bloomy, a. പൂക്കളുള്ള, പുഷ്പിച്ചിരിക്കുന്ന; Blossom, s. പൂ, പുഷ്പം. Blossom, v. a. പൂക്കുന്നു, പുഷ്പിക്കുന്നു, വി Blot, v. a. കിറുക്കുന്നു, കുത്തികളയുന്നു, മാ Blot, s. കിറുക്ക , കുത്ത, മാച്ച, കറ, കളങ്കം; Blotch, s. ഉണിൽ, നുണിൽ, മറു, മറുക; Blow, s. അടി, കുത്ത; കല്ലെറ; യദൃച്ഛ |
Blow, v. n. കാറ്റവീശുന്നു; കതെക്കുന്നു, Blow, v. a. കാറ്റടിക്കുന്നു; ഊതുന്നു; ചീ Blowze, s. അഴിമതിക്കാരി, രക്തപ്രസാദ Blowzy, a. വെയിൽ കൊണ്ടു മുഖം ചുവ Blubber, s. തിമിംഗിലനെയ്യ. Blubber, v. n ചീൎക്കുന്നു; കരഞ്ഞുകരഞ്ഞു Bludgeon, s. കുറുവടി, ചൊട്ടാവടി. Blue, a. നീലമായുള്ള, നീലനിറമായുള്ള; Blue, v. a. നീലനിറമാക്കുന്നു. Bluebottle, s. ഒരു പുഷ്പത്തിന്റെ പെർ ; Blueness, s. നീലനിറം, നീലവൎണ്ണം; Bluff, a. തടിച്ച, വലിയ, വീൎത്ത; വികൃ Bluish, a. ഇളനീലമായുള്ള. Blunder, v. n. പിഴെക്കുന്നു, തപ്പിതംചെ Blunder, v. a. വിചാരം കൂടാതെ കലൎത്തു Blunder, s. പിഴ, തപ്പിതം, തെറ്റ, കൈ Blunderbuss, s. മുണ്ടൻ തൊക്ക ; തപ്പിത Blunderer, s. തപ്പിതക്കാരൻ, മടയൻ, മ Blunt, a, മൂൎച്ചയില്ലാത്ത, മഴുന്നനയുള്ള ; Blunt, v. a. മൂൎച്ചയില്ലാതാക്കുന്നു , മഴുന്ന Bluntness, s. മൂൎച്ചയില്ലായ്മ; അനാചാരം, Blur, s. കറ, കുറ, ഊനം, തെറ്റ, കള Blur, v. a. കറയാക്കുന്നു, മായ്ക്കുന്നു, കള Blurt, v. a. വിചാരം കൂടാതെ പറയുന്നു. Blush, v. n. ലജ്ജഭാവം കാട്ടുന്നു, ലജ്ജിക്കു |
F 2