BLE 34 BLO
ന്നു; ഉപദ്രവിക്കുന്നു; ഭംഗംവരുത്തുന്നു, ഭ്രമിപ്പിക്കുന്നു. Blaze, s. ജ്വാല; അഗ്നിപ്രകാശം; പ്ര Blaze, v. n. ജീവിക്കുന്നു, കത്തുന്നു, പ്ര Blaze, v. a. ജ്വലിപ്പിക്കുന്നു; പ്രസിദ്ധമാ Blazon, v. a. വൎണ്ണിക്കുന്നു; വിസ്തരിച്ച പ Bleach, v. a & n. അലക്കുന്നു, വെളുപ്പി Bleak, a. വിളൎച്ചയുള്ള, മങ്ങലുള്ള; തണു Bleakness, s. കുളിൎമ്മ, തണുപ്പ, ശീതം. Bleaky, a. കുളിൎമ്മയുള്ള, തണുപ്പുള്ള. Blear, a. പീളയുള്ള, കണ്ണലിച്ചിലുള്ള , ചു Blear, v, a. പീളയടിക്കുന്നു, കണ്ണിന മ Blearedness, s. ചില്ലം, കണ്ണലിച്ചിൽ, ചീ Blear-eyed, a. ചീങ്കണ്ണുള്ള, ചില്ലമുള്ള, ക Bleat, v. n. ആടുപൊലെ കരയുന്നു. Bleat, bleating, s. ആടുകരച്ചിൽ. Bleed, v. n. ചൊര ഒലിക്കുന്നു; ചൊര Bleed, v. a. ചൊര ഒലിപ്പിക്കുന്നു, രക്തം Bleeding, s. ചൊരയൊലിപ്പ, രക്തം ചാ Blemish, v. a. ഊനം വരുത്തുന്നു, കുറ Blemish, s. ഊനം, കുറ, കുറച്ചിൽ, കറ, Blench, v. n. ചൂളുന്നു, ചുരുങ്ങുന്നു, പിൻ Blend, v. a. കലൎത്തുന്നു, കൂട്ടികലക്കുന്നു, മി Bless, v. a. ആശീൎവ്വദിക്കുന്നു, അനുഗ്രഹി Blessed, a. ആശീൎവ്വദിക്കപ്പെട്ട, അനുഗ്ര Blessedness, s. ഭാഗ്യം, പുരുഷാൎത്ഥം ; പ |
മൊക്ഷം, ദൈവാനുകൂലം. Blessing, s. ആശീൎവ്വാദം, അനുഗ്രഹം, Blight, s. പുഴുക്കുത്ത, ചീച്ചിൽ. Blight, v. a. ചീയിക്കുന്നു, ഉണക്കുന്നു. നി Blind, a, കുരുടുള്ള, കാഴ്ചയില്ലാത്ത; അ Blind, v. a. കുരുടാക്കുന്നു, കാഴ്ചയില്ലാ Blind, s. മറ, മറവ; മറുമായം; തട്ടിപ്പ. Blindfold, v. a. കണ്ണമൂടികെട്ടുന്നു; അന്ധ Blindfold, a. കണ്കെട്ടായുള, കണ്കെട്ടീട്ടു Blindly, ad. കാഴ്ചകൂടാതെ, കുരുടനെ Blindman's Buff, s കണ്കെട്ടികളി. Blindness, s, കുരുട, അന്ധത, പൊടിക Blindside, s. ബലഹീനത, ബുദ്ധിമാന്ദ്യം. Blindworm, s. കുരുടിപാമ്പ, ഇരുതലമൂരി. Blink, v. n. ഇമെക്കുന്നു, വലച്ചിലായി കാ Blinkard, s. ചിമിട്ടുകണ്ണൻ. Bliss, s. പരമാനന്ദം, പരഗതി; ഭാഗ്യം; Blissful, a. ആനന്ദമുള്ള, ഭാഗ്യമുള്ള, സ Blister, s. പൊളളം, പൊള്ളൽ; പൊള്ളെ Blister, v. n. പൊള്ളുന്നു, കുമളിക്കുന്നു. Blister, v. a. പൊള്ളെക്കുന്നു, പൊള്ളിക്കു Blithe, a. ഉന്മെഷമുള്ള, ചൊടിപ്പുള്ള, മ Blithness, blithsomeness, s. ഉന്മെഷം, Bloat, v. a. ചീൎപ്പിക്കുന്നു, വീൎപ്പിക്കുന്നു, വീ Bloat, v. n. ചീൎക്കുന്നു, വീൎക്കുന്നു, വീങ്ങുന്നു. Bloatedness, s. ചീൎപ്പ, വീൎപ്പ , വീക്കം, വീ Blobber, s. നീൎപ്പൊള, നീൎക്കുമള. Blobberlipped, a. അധരം വീങ്ങീട്ടുള്ള. Block, s. മുട്ടം, മുട്ടി, കട്ട; കപ്പി; മട്ടും; കുറ്റ |