BLA 33 BLA
Bisect, v. a. അൎദ്ധിക്കുന്നു, രണ്ടിക്കുന്നു, പ പ്പാതിയാക്കുന്നു, രണ്ടഭാഗമായി പിരിക്കു ന്നു. Bisection, s. പപ്പാതിയാക്കുന്നത, രണ്ടാ Bishop, s. ബിശൊപ്പ, മെല്പട്ടക്കാരൻ, ആ Bison, s. കടമാൻ. Bissextile,s. അധിവത്സരം; നന്നാൽ സം Bit, s. കപണം, തുണ്ട, നുറുക്ക; കുതിരയു Bitch, s. പട്ടിച്ചി, കൂത്തി, ചൊക്കി. Bite, v. a. കടിക്കുന്നു, കൊത്തുന്നു; എരിക്കു Bite, s. കടി, കുത്ത, കൊത്ത; വഞ്ചന, Biten", s. കടിക്കുന്നവൻ; ഇരകൊത്തുന്ന Bitter, a. കൈപ്പുള്ള, തിക്തതയുള്ള; വി Bitterness, s. കൈപ്പ, തിക്തത; എരിവ, Bitumen, s. വെള്ളമൺ, പശയുള്ള മൺ. Blab, v. a. അധികമായി സംസാരിക്കുന്നു; Blab, s. രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന Blabber, s. കണ്ടതും കെട്ടതും പറയുന്ന Black, a. കറുത്ത; ഇരുണ്ട; കരും; ദുൎമ്മു Black, s. കറുമ്പൻ, കറുമ്പി; കറുപ്പവൎണ്ണം; Black, v. a. കറുപ്പിക്കുന്നു, കറുപ്പാക്കുന്നു, Blackman, s. കറുത്ത മനുഷ്യൻ, കറുമ്പൻ, Blacken, v. v. കറുപ്പിക്കുന്നു, കറുപ്പാക്കുന്നു, Blacken, v. n. കറുക്കുന്നു, ഇരുളാകുന്നു. Black-guard, s. ദുഷ്ടൻ, തെമ്മാടി. Black-lead, s. കാരീയം. Blackness, s. കറുപ്പവണ്ണം, കറുപ്പ; ഇ |
Blacksmith, s. കൊല്ലൻ, കരുവാൻ, ക Bladder, s. ഉതളി, മൂത്രാശയം; പൊ Blade, s. അലക, വാളലക; ചുറുക്കുള്ളവൻ. Blade, s. പുല്ലിന്റെ താൾ, നെല്ലിന്റെ ഒ Blade-bone, s. തൊൾപ്പലക. Blain, s. പൊളുകം, പൊള്ളം; പരു. Blame, v. a. കുറ്റപ്പെടുത്തുന്നു, കുറ്റം Blame,s. കുറ്റം, അപവാദം, ആക്ഷെ Blameable, a. കുറ്റപ്പെടുത്തതക്ക, നിന്ദി Blameableness, s. കുറ്റപ്പാട, നിന്ദ, അ Blameless, a. കുറ്റമില്ലാത്ത, കുറ്റം ചുമ Blamelessness, s. കുറ്റമില്ലായ്മ; നിരപ Blameworthy, a. അപവാദയൊഗ്യമാ Blanch, v. a. വെളുപ്പിക്കുന്നു, തൊലിക്കു Bland, a. മയമുള്ള, മൃദുത്വമുള്ള, മാൎദ്ദവമു Blandish, v. a. മയം വരുത്തുന്നു, മാൎദ്ദവ Blandishment, s. പ്രിയവാദം, ഇഷ്ടവാ Blank, a. വെള്ളയായുള്ള, എഴുതാതുള്ള Blank, s. ശൂന്യം, ശൂന്യസ്ഥാനം; ശൂ Blanket, s. വെള്ളകമ്പിളി, കമ്പിളി; ക Blaspheme, v. a. ദൈവദൂഷണം പറയു Blasphemer, s. ദൈവദൂഷണക്കാരൻ, Blasphemous, a. ദൈവദൂഷണമുള്ള, ദൂ Blasphemy, s. ദൈവദൂഷണം, ദൂഷണം. Blast, s. പാഞ്ഞടിക്കുന്ന കാറ്റ, കൊടുങ്കാ Blast, v. a. പെട്ടന്ന ബാധകൊണ്ട ശിക്ഷി |
F