Jump to content

താൾ:CiXIV133.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REC 373 REC

ണം; പറ്റ; സ്വീകാരം, സ്വീകരണം;
കൊൾ; സൽകാരം.

Receptive, a. കൈക്കൊള്ളുന്നു, കൊള്ളു
ന്ന, സ്വീകരിക്കുന്ന.

Recess, s. പിൻവാങ്ങൽ; പിൻമാറ്റം;
ഗൂഢസ്ഥലം; എകാന്തസ്ഥലം; കള്ളമുറി;
കുറെകാലത്തെക്കുള്ള നിൎത്തൽ; നീക്കം.

Recession, s. പിൻവാങ്ങുക, പിൻവാ
ങ്ങൽ, പുറകൊട്ടുള്ള മാറ്റം; ഒതുക്കം.

Recidintion, s. പിൻവാങ്ങൽ, പിൻവീ
ഴ്ച.

Recipe, s. ഔഷധച്ചാൎത്ത, മരുന്നവിവര
ത്തിനുള്ള കുറിമാനം.

Recipient, s. വാങ്ങുന്നവൻ, കൈക്കൊ
ള്ളുന്നവൻ; വാങ്ങുന്ന പാത്രം.

Reciprocal, a. മാറിമാറിവരുന്ന, പരസ്പ
രമായുള്ള, അന്യൊന്യമായുള്ള, തമ്മിൽ
തമ്മിൽ മാറുന്ന.

Reciprocalness, Reciprocity, s. പരസ്പ
ര മാറ്റം, തമ്മിൽ തമ്മിൽ ഉള്ള മാറ്റം,
അന്യൊന്യത.

To Reciprocate, v. n. തമ്മിൽ തമ്മിൽ മാറു
ന്നു, പരസ്പരം മാറുന്നു, മാറിമാറിവരുന്നു.

Recision, s. ഛെദനം, കണ്ടിച്ചകളയുക,
ഇല്ലായ്മച്ചെയ്യുക.

Recital, Recitation, s. വിവരം ചൊല്ലു
ക; തിരിച്ചുപറയുക; ആവൎത്തനം, ദ്വിരു
ക്തി.

To Recite, v. a. വിവരം ചൊല്ലുന്നു, തി
രിച്ചുപറയുന്നു, ചൊല്ലുന്നു; ആവൎത്തിച്ച
വായിക്കുന്നു.

To Reck, v. a. &. n. കൂട്ടാക്കുന്നു, പ്രമാ
ണിക്കുന്നു, കരുതുന്നു, ജാഗ്രതപ്പെടുന്നു.

Reckless, a. അജാഗ്രതയുള്ള, പ്രമാണമി
ല്ലാത്ത, വിചാരം കൂടാത്ത.

Recklessness, s. ജാഗ്രത, അപ്രമാ
ണം, വിചാരമില്ലായ്മ.

To Reckon, v. a. &. n. എണ്ണന്നു, കണ
ക്ക കൂട്ടുന്നു; ഗണിക്കുന്നു, വിചാരിക്കുന്നു;
കണക്കിൽ വെക്കുന്നു.

Reckoner, s. എണ്ണുന്നവൻ, ഗണിക്കുന്ന
വൻ, കണക്കൻ.

Reckoning, s. എണ്ണം, കണക്ക, ഗണ
നം; കണക്ക നൊക്കുക.

To Reclaim, v. a. നന്നാക്കുന്നു, ശിക്ഷ
വരുത്തുന്നു; പാകം വരുത്തുന്നു, അടക്കു
ന്നു, ഇണെക്കുന്നു; തിരിച്ചുവരുത്തുന്നു.

To Recline, v. a. ചായുന്നു, ചാരുന്നു, ച
രിയുന്നു; വിശ്രമിക്കുന്നു.

To Reclose, v. a. രണ്ടാമത അടെക്കുന്നു.

To Reclade, v. a. തുറക്കുന്നു.

Recluse, a. ആശ്രമത്തിൽ ആക്കി അടെ
ക്കപ്പെട്ട.

Recluse, s. ആശ്രമവാസി.

Recognisance, s. ആളിനെയൊ വസ്തുവി
നെയൊ കുറിച്ചുള്ള അറിവ, ബൊധം;
അടയാളം; അറിവുചീട്ട, ഉത്തരവാദച്ചീ
ട്ട.

To Recognise, v. a. ഉണ്ടെന്ന പറയുന്നു,
അറിയുന്നു, പിന്നെയും അറിയുന്നു; എറ്റു
പറയുന്നു; സമ്മതിക്കുന്നു, ബാധിക്കുന്നു.

Recognisee, s. അറിവുചീട്ടുവാങ്ങിയവൻ.

Recognisor, s. അറിവുചീട്ടുകൊടുത്തവൻ.

Recognition, s. അറിവ, ഒൎമ്മ, പുനരറി
വ, ബൊധം.

To Recoil, v. n. പിന്നൊക്കം തെറിക്കുന്നു;
പുറകൊട്ടിടിയുന്നു; ചുളുങ്ങുന്നു.

To Recoin, v. a. നാണിയം രണ്ടാമത അ
ടിക്കുന്നു.

To Recollect, v. a. ഒൎക്കുന്നു, നിനെക്കു
ന്നു, സ്മരിക്കുന്നു; പിന്നെയും കൂട്ടിച്ചെൎക്കു
ന്നു; പെറുക്കിക്കൂട്ടുന്നു.

Recollection, s. ഒൎമ്മ, ജ്ഞാപകം, ധാര
ണ, നിനവ.

To Recommend, v. a. പ്രശംസിക്കുന്നു,
വാഗ്സഹായം ചെയ്യുന്നു, ശുപാൎശിചെയ്യു
ന്നു; പുകഴ്ത്തുന്നു, പ്രാൎത്ഥനയൊട ഭരമെ
ല്പിക്കുന്നു; ഗുണദൊഷം പറയുന്നു.

Recommendation, s. പ്രശംസവാക്ക, വാ
ഗ്സഹായം, ശുപാൎശി; ഒരുത്തനുവെണ്ടി
യുള്ള ദയവാക്ക.

a letter of recommendation, ശുപാൎശി
ക്കടലാസ, പ്രശംസകടലാസ.

To Recommit, v. a. പിന്നെയും ചെയ്യു
ന്നു, ആവൎത്തിച്ച ചെയ്യുന്നു; പിന്നെയും
പാറാവിലാക്കുന്നു.

To Recompense, v. a. പകരം വീട്ടുന്നു,
പ്രതിക്രിയ ചെയ്യുന്നു, പ്രതിഫലം നൽകു
ന്നു, പ്രത്യുപകാരം ചെയ്യുന്നു.

Recompense, s. പകരംവീട്ടുക, പ്രതിക്രി
യ, പ്രതിഫലം; പ്രത്യുപകാരം; ൟട, കൂലി.

To Recompose, v. a. പുനശ്ശാന്തിവരു
ത്തുന്നു; പുതുതായിട്ട ഉണ്ടാക്കുന്നു.

To Reconcile, v. a. യൊജിപ്പിക്കുന്നു,
ഇണക്കുന്നു, നിരപ്പാക്കുന്നു, ഒന്നിപ്പിക്കു
ന്നു.

Reconcileable, a. യൊജിപ്പിക്കാകുന്ന,
യൊജ്യതയുള്ള, ചെൎച്ചയുള്ള; സംയൊജ്യ
മായുള്ള.

Reconciliation, s. യൊജ്യത, യൊജിപ്പ,
സംയൊജ്യത, സമാധാനം, ഇണക്കം,
നിരപ്പ ഒരുമ.

Recondite, a. രഹസ്യമായുള്ള, ഗൂഢമാ
യുള്ള.

Reconditory, s. പണ്ടകശാല, കലവറ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/385&oldid=178239" എന്ന താളിൽനിന്ന് ശേഖരിച്ചത്