Jump to content

താൾ:CiXIV133.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REC 374 RED

To Reconduct, v. a. തിരികെ കൂട്ടികൊ
ണ്ടുപോകുന്നു.

To Reconjoin, v. a. പിന്നെയും കൂട്ടുന്നു.

To Reconnoitre, v. a. ചുറ്റിനൊക്കി കാ
ന്നു, ശൊധന ചെയ്യുന്നു.

To Reconquer, v. a. പിന്നെയും ജയി
ക്കുന്നു.

To Reconsecrate, v. a. പിന്നെയും പ്ര
തിഷ്ഠിക്കുന്നു.

To Record, v. a. പുസ്തകത്തിൽ പതിക്കു
ന്നു; ചാൎത്തുന്നു; പുകഴ്ത്തുന്നു; സാക്ഷിയാ
യി എഴുതിവെക്കുന്നു.

Record, s. ചാൎത്ത, വരിച്ചാൎത്ത പട്ടൊല,
ചുരുണ; പുകഴ്ച, കൊണ്ടാട്ടം.

Recorder, s. പട്ടൊലക്കാരൻ; എഴുത്തുചു
രുണവിചാരകാരൻ; ന്യായക്കാരൻ.

To Recover, v. a. സൌഖ്യമാക്കുന്നു, പൊ
റുപ്പിക്കുന്നു; നന്നാക്കുന്നു; തിരികെ കിട്ടു
ന്നു, ൟടാക്കുന്നു.

To Recover, v. n. സൌഖ്യമാകുന്നു, പൊ
റുക്കുന്നു; നന്നായ്പരുന്നു; സാദ്ധ്യമാകുന്നു.

Recoverable, a. പൊറുക്കാകുന്ന, തിരികെ
കിട്ടാകുന്ന, പിരിക്കാകുന്ന; സാദ്ധ്യമായു
ള്ള.

Recovery, s. രൊഗശാന്തി, പൊറുപ്പ തി
രികെകിട്ടുക; പിരിവ.

To Recount, v. a. വിവരമായി പറയുന്നു.

Recourse, s. ആശ്രയം, അഭയം, ശര
ണം; ഉപാഗമം; വഴി; നിൎവാഹം.

Recreant, a. ഭയമുള്ള, ഭീരുത്വമുള്ള, വി
ശ്വാസപാതകമുള്ള; കള്ളമായുള്ള.

Recreant, s. ഭീരു, ധൈൎയ്യമില്ലാത്തവൻ:
വിശ്വാസപാതകൻ, കള്ളൻ.

To Recreate, v. a. ഉല്ലാസപ്പെടുത്തുന്നു,
ഇളെക്കുന്നു; കുളിപ്പിക്കുന്നു; സൌഖ്യംവ
രുത്തുന്നു, സന്തൊഷിപ്പിക്കുന്നു.

Recreation, s. ഉല്ലാസം, ഇളെപ്പ, സൌ
ഖ്യം, സുഖം, സന്തൊഷം.

Recrement, s. മട്ട, അഴുക്ക, കല്കം.

To Recriminate, v. a. തിരിക കുറ്റം
ചുമത്തുന്നു, പ്രതികാരം ചെയ്യുന്നു.

Recrimination, s. തിരികെ കുറ്റം ചുമ
ത്തുക, പ്രതിയത്നം, പ്രതികാരം.

Recrudescent, a. പിന്നെയും വെദനയു
ണ്ടാകുന്ന.

To Recruit, v. a. കെടുതീൎക്കുന്നു, നന്നാ
ക്കുന്നു; സുഖംവരുത്തുന്നു; യുദ്ധസെവ
യിൽ പുതിയ ആളുകളെ കൂട്ടിച്ചാൎത്തുന്നു.

Recruit, s. പുതിയഭടൻ, പുതിയതായിട്ട
യുദ്ധസെവയിൽ ചെൎന്നവൻ.

Rectangle, s. ഒന്നൊടൊന്ന ശരിയായി
നാലകൊണുള്ള ചതുരം.

Rectangular, a. ഒന്നൊടൊന്ന ശരിയാ

യി നാലകൊണുള്ള, ചതുരമായുള്ള.

Rectifiable, a. നെരെയാക്കുന്ന, ചൊവ്വാ
ക്കാകുന്ന.

Rectifier, s. നെരെയാക്കുന്നവൻ.

To Rectify, v. a. നെരെയാക്കുന്നു, ചൊ
വ്വാക്കുന്നു, ചൊവ്വിടുന്നു.

Rectilinear, a. വരികൾ ഒത്തിരിക്കുന്ന.

Rectitude, s. നര, നിവിൎച്ച, ചൊവ്വ,
പരമാൎത്ഥം.

Rector, s. ഇടവകപ്പട്ടക്കാരൻ, ഭരിക്കുന്ന
വൻ, ഗുരു.

Rectory, s. ഇടവകപ്പട്ടക്കാരന്റെ ഭവ
നം; പള്ളിവക വസ്തു.

Recubation, Recumbency, s. ശയനം,
കിടപ്പ; ഇളെപ്പ, വിശ്രമം.

Recumbent, a. കിടക്കുന്ന, ശയിക്കുന്ന, ച
രിയുന്ന.

To Recur, v. n. തിരികെ വരുന്നു; സ്മര
ണയുണ്ടാകുന്നു; കൂടക്കൂടെ ഉണ്ടാകുന്നു;
അഭയം പ്രാപിക്കുന്നു, ശരണപ്പെടുന്നു;
സഹായമന്വൊഷിക്കുന്നു.

Recurrence, Recurrency, s. തിരിച്ചുവ
രവ, ആഗമനം; കൂടക്കൂടെ ഉണ്ടാകുക.

Recurrent, a. കൂടക്കൂടെവരുന്ന.

Rccusant, s. സഹവാസത്യാഗി.

To Recuse, v. a. വിസമ്മതിക്കുന്നു, ത്യജി
ക്കുന്നു, തള്ളിക്കളയുന്നു, അനുസരിക്കാതി
രിക്കുന്നു.

Red, a. ചുവന്ന, ചുവപ്പുള്ള, ചെൻ, തുടു
ത്ത, പാടലമായുള്ള, ശൊണമായുള്ള.

Redcoat, s. ചുവന്ന കുപ്പായം; പട്ടാളക്കാ
രൻ.

To Redden, v. a. ചുവപ്പിക്കുന്നു, ചെമ്പി
പ്പിക്കുന്നു, ശൊണവൎണ്ണമാക്കുന്നു.

To Redden, v. n. ചുവക്കുന്നു, ചെമ്പിക്കു
ന്നു, രക്തപ്രസാദമുണ്ടാകുന്നു.

Reddish, a. ചുവപ്പുള്ള, ചെമ്പറമായുള്ള;
ശൊണവൎണ്ണമായുള്ള.

Reddition, s. തിരികെ കൊടുക്കുക.

Reddle, s. കാവിമണ്ണ.

To Redeem, v. a. വീണ്ടെടുക്കുന്നു, മീളു
ന്നു, വീളുന്നു, ബന്ധമൊചനംവരുത്തുന്നു.

Redeemable, a. വീണ്ടെടുക്കാകുന്ന.

Redeemer, s. വീണ്ടെടുപ്പുകാരൻ, വീളു
ന്നവൻ; രക്ഷകൻ, രക്ഷിതാവ.

To Redeliver, v. a. തിരികെ കൊടുക്കു
ന്നു, തിരികെ എല്പിക്കുന്നു; പ്രതിദാനം
ചെയുന്നു.

Redemption, s. വീണ്ടെടുപ്പ, വീൾച്ച;
ബന്ധമൊചനം.

Redhot, a. ചുട്ടുപഴുത്ത; മഹാഎരിവുള്ള.

Redintegrate, a. പുതുതാക്കിയ, തിരികെ
നന്നാക്കിയ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/386&oldid=178240" എന്ന താളിൽനിന്ന് ശേഖരിച്ചത്