LAC 274 LAM
L.
La, interj. ഇതാ, കണ്ടാലും, കാൺ്ക. To Labefy, v. a. ക്ഷീണിപ്പിക്കുന്നു. Label, s, മെല്ചീട്ട. To Label, v. a. മെൽചീട്ടുവെക്കുന്നു. Labent, a. വഴുതുന്ന. Labial, a. അധരങ്ങൾകൊണ്ടുള്ള, അധ Laborant, s. രസവാദി, പുടപ്രയൊഗം Laboratory, s. പുടവെലചെയ്യുന്ന സ്ഥലം. Laborious, a. ഉഴെപ്പുള്ള, അദ്ധ്വാനപ്പെ Laboriously, ad. അദ്ധ്വാനത്തൊടെ, പ്ര Laboriousness, s. അദ്ധ്വാനം; ദെഹ Labour, s. അദ്ധ്വാനം, പ്രയത്നം, ഉഴെ To Labour, v. n. അദ്ധ്വാനപ്പെടുന്നു, വെ To labour, v. a. പ്രയാസപ്പെട്ട ചെയ്യു Labourer, s. അദ്ധ്വാനപ്പെടുന്നവൻ, വെ Labouring, a, അദ്ധ്വാനപ്പെടുന്ന, പ്രയാ Labyrinth, s. ദിഗ്ഭ്രമമുള്ള വഴി, തിക്കടെ Lac, s. അരക്ക, കൊലരക്ക; ലക്ഷം. Lace, s. നാട, കസവ; ഫീട്ട, നൂൽചരട. To Lace, . v. a. നൂൽ ചരട കൊൎത്തകെട്ടു To Lacerate, v, a, ചിനക്കുന്നു, കീറിക്ക Laceration, s, ചിനക്ക, കീറൽ, പിച്ചിക്കീ Lachrymal, a. കണ്ണുനീർവരുത്തുന്ന. Lachrymary, a. കണ്ണുനീരുള്ള. To Lack, v. n. ആവശ്യപ്പെടുന്നു, വെ Lack, s. ആവശ്യം, മുട്ട, കുറവ. Lacker, s. മഞ്ഞൾനിറമുള്ള ഒരു വിധം |
To Lacker, v, a. മഞ്ഞൾ നിറമുള്ള പശ ഇടുന്നു, പൂശുന്നു. Lackey, s. കൂടെനിക്കുന്ന ചെറുക്കൻ, ശി Laconic, a. വാചകചുരുക്കമുള്ള, ചുരുങ്ങി Laconically, ad. ചുരുക്കമായി. Laconism, s, വാചകചുരുക്കം, ചുരുങ്ങിയ Lactant, a. മുലകുടിക്കുന്ന, പാൽ കൊടു Lactary, a. പാലുള്ള. Lactarty, s. പാൽപുര. Lactation, s. മുല കൊടുക്കുക; പാൽ കൊ Lactescent, a. പാൽ ഉണ്ടാകുന്ന. Lad, s. ചെറുക്കൻ, ബാല്യക്കാരൻ, ആൺ Ladder, s. കൊണി, എണി. To Lade, v. a. എറ്റുന്നു, കെവിന ചര Lading, s. ഭാരം, കെവിന എറ്റിയ ചര Ladle, s. വലിയ തവി, കയ്യിൽ, ദൎവ്വി, തു Lady, s, കുഡുംബനീ, യജമാനസ്ത്രീ, നാ Lady—day, s. മീനമാസം ൨൫൹; മറിയ Ladylike, s. മൃദുവായുള്ള, സൗമ്യമായു Ladyship, s. യജമാനസ്ത്രീയുടെ സ്ഥാന Lag, s. പിന്നിടുന്ന, പിൻവരുന്ന, താമ To Lag, n. n. പിന്നിടുന്നു, പിൻവരുന്നു; Laic, Laical, a. സഭയിലെ ജനങ്ങളൊ Laid, part. pass. of To Lay, വെച്ച, ഇട്ട. Lain, part. pass of To Lie, കിടന്ന. Lair, s. കാട്ടുപന്നി കിടക്കുന്ന സ്ഥലം. Laity, s. പട്ടക്കാരല്ലാതുള്ള ജനങ്ങൾ. Lake, s. വെള്ളത്തടാകം, പൊയ്ക, കാ Lamb, s. ആട്ടിൻകുട്ടി. Lambative, v. നക്കി എടുക്കുന്ന, ലെഹ്യം, Lambent, a, മീതെ ആടുന്ന, പൊങ്ങി ന Lambkin, a. ചെറിയ ആട്ടിൻകുട്ടി. |