താൾ:CiXIV131-4 1877.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

ലിൻ താഴ്വരയിൽ നടന്നാലും, ഞാൻ ഒരു ദോഷത്തെയും ഭയപ്പെടുകയി
ല്ല, എന്തെന്നാൽ നീ എന്റെ കൂടെ ഉണ്ടു. നിന്റെ കോലും നിന്റെ
വടിയുമായവ എന്നെ ആശ്വസിപ്പിക്കയും ചെയ്യുന്നു, എന്നു കൎത്താവായ
ദൈവത്തോടു പറഞ്ഞു. ആ പാലം ദൈവപുത്രനായ യേശു ക്രിസ്തുവി
ലെ വിശ്വാസം തന്നെ. അതു ഇരിമ്പിനേക്കാൾ ഉറപ്പും ബലവുമുള്ള
താകകൊണ്ടു ഏതു ഒഴുക്കിനാലും ഇടിഞ്ഞു വീഴാതെയും, എന്നും ഇളകാ
തെയും ഇരിക്കും. ആയതിൽ കൂടി കടക്കുന്നവർ എപ്പേരും ദൈവത്തി
ന്റെ മഹത്വമുള്ള രാജ്യത്തെ അവകാശമാക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/54&oldid=186644" എന്ന താളിൽനിന്ന് ശേഖരിച്ചത്