ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിങ്ങളുടെ ഭാരങ്ങളെ തങ്ങളിൽ ചുമന്നുകൊണ്ടു ക്രിസ്തന്റെ
ധൎമ്മത്തെ നിവൃത്തിപ്പിൻ. ഗല. ൫, ൨. ൬൯
പെരുനാളുകളുടെ വിവരം.
൧. ക്രിസ്ത്യപെരുനാളുകൾ.
| ആണ്ടുപിറപ്പു | ജനുവരി | ൧ | ധനു | ൧൮ |
| പ്രകാശനദിനം | " | ൬ | " | ൨൩ |
| സപ്തതിദിനം | " | ൨൮ | മകരം | ൧൬ |
| നോമ്പിന്റെ ആരംഭം | ഫിബ്രുവരി | ൧൪ | കുംഭം | ൩ |
| നഗരപ്രവേശനം | മാൎച്ച | ൨൪ | മീനം | ൧൩ |
| ക്രൂശാരോഹണം | " | ൨൯ | " | ൧൮ |
| പുനരുത്ഥാനനാൾ | " | ൩൧ | " | ൨൦ |
| സ്വൎഗ്ഗാരോഹണം | മെയി | ൯ | മേടം | ൨൮ |
| പെന്തകൊസ്തനാൾ | " | ൧൯ | എടവം | ൭ |
| ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ | " | ൨൪ | " | ൧൨ |
| ത്രീത്വനാൾ | " | ൨൬ | " | ൩൪ |
| യോഹന്നാൻ സ്നാപകൻ | ജൂൺ | ൨൪ | മിഥുനം | ൧൨ |
| അന്ത്രയൻ | നവെംബർ | ൩൦ | വൃശ്ചികം | ൧൬ |
| ഒന്നാം ആഗമനനാൾ | നവെംബർ | ൧ | " | ൧൭ |
| ക്രിസ്തൻ ജനിച്ച നാൾ | ദിസെംബർ | ൨൫ | ധനു | ൧൨ |
| സ്തെഫാൻ | " | ൨൬ | " | ൧൩ |
| യോഹന്നാൻ സുവിശേഷകൻ | " | ൨൭ | " | ൧൪ |
൨. ഹിന്തുക്കളുടെ പെരുനാളുകൾ.
| വിഷു | മീനം | ൩൧ | എപ്രിൽ | ൧൧ |
| പിതൃകൎമ്മം | കൎക്കിടകം | ൨൦ | അഗുസ്ത | ൩ |
| തിരുവോണം | ചിങ്ങം | ൩൧ | സെപ്ത. | ൧൪ |
| ആയില്യം, മകം | കന്നി | ൧൪, ൧൫ | " | ൨൮, ൨൯ |
൩. മുഹമ്മദീയ പെരുനാളുകൾ.
| ബറത്ത | ശബ്ബാൽ | ൧൫ | ദിസെംബർ | ൧൫ |
| ഹജി പെരുനാൾ | ദുല്ഹജി | ൧൫ | ഫിബ്രുവരി | ൨൪ |
| മുഹരം | മുഹരം | ൧ | മാൎച്ച | ൧൦ |
| ചെറിയ പെരുന്നാൾ | റമുള്ളാൻ | ൩൦ | നവെംബർ | ൩൦ |