താൾ:CiXIV130 1872.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ എൻ മകനെ നിന്റെ ഹൃദയം എനിക്കു തരിക.
സുഭാ. ൨൩, ൨൬.

മദ്യപാനവൃക്ഷഫലവൎണ്ണനം

മദ്യ
പാനപാ
പത്താൽ ബുദ്ധി
ക്ഷയിക്കയും, ബലം കുറകയും, ശരീരം
രീഗപ്പെടുകയും, സൌന്ദൎയ്യം കെടുകയും
രക്തം ദുഷിക്കയും, കരള കത്തുകയും, തലച്ചോർ,
ദ്രവിക്കയും, ദീനപ്പുരകൾ നിറകയും, അക
മെയും പുറമെയും മുറിവുകളും ഉണ്ടാകും. ഇന്ദ്രിയ
ങ്ങൾക്ക് അത് മന്ദ്രവാദിനിയും, ദേഹിക്ക്
വഞ്ചകനും, പണസ്സഞ്ചിക്ക് തസ്കരനും, ഇരപ്പാളി
ക്ക സഖിയും ആക്കി ചമക്കുന്നത് കൂടാതെ
മറ്റുള്ളവൎക്ക ആരോഗ്യം ചൊല്ലി
കൊണ്ട സദൂതിപാനം ചെ
യ്യുന്നവൻ തന്റെ
ത് കവൎന്ന
സ്വഘാത
കനും മൃഗ
പ്രായനുമാ
യി ചമയു
ന്നു സത്യം.
ജഡത്തിൽ
ഈ വിത്തി
നെ വിതെ
ക്കുന്നവൻ
തല്ക്കാലത്തി
ലും ഭാവിയിലും നാ
ശത്തെ കൊയ്യുമെന്നറിക.
മദ്യപാനപാപത്തിന്റെ
കൂലിയും മരണം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/72&oldid=184135" എന്ന താളിൽനിന്ന് ശേഖരിച്ചത്