താൾ:CiXIV130 1872.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ എന്തുകൊണ്ടെന്നാൽ ദൈവം അഹങ്കാരികളോട എതിൎത്ത
താഴ്മയുള്ളവൎക്കു കരുണ നല്കുന്നു. ൧ പേത്ര. ൫, ൫.

൧ാം പട്ടിക പുകവണ്ടി.

വേപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും കിഴക്കു പടിഞ്ഞാറ്റൻ
ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വഴികൾ കിഴക്കോട്ടു പോയാൽ.

മൈല്സ
വേപ്പൂരി
ൽ നിന്നു.
പുകവണ്ടി സ്ഥാ
നങ്ങൾ
C ആഴ്ചതോറും. ഞായറാഴ്ചയിൽ
B മാത്രം
— എന്ന കുറി വണ്ടി താ
മസിക്കുന്നു എന്നു കാണിക്കുന്നു.

വ. എന്നതു വണ്ടി വരവു.

പു. " വണ്ടി പുറപ്പാടു.

ഉ. മ. " ഉച്ചെക്കു മുമ്പെ.

ഉ. തി. " ഉച്ച തിരിഞ്ഞിട്ടു.

൧, ൨, ൩
തരവും
൧, ൨
തരവും
൩. തരം. ചരക്കു. ൧, ൨, ൩
തരം.
൧, ൨, ൩
തരവും
൧, ൨, ൩
തരം.
ഉ. മു. ഉ. തി. ഉ. മു. ഉ. തി.
വേപ്പൂർ . . പു. . . 8 15 12 30 8 15
8 4/3 പരപ്പനങ്ങാടി . . . 8 45 1 0 - - - 8 45
13 4/3 താനിയൂർ. . . . 9 2 1 18 - - - 9 2
18 4/3 തിരൂർ . . വ. . . 9 20 1 35 9 20
പു. . . 9 25 1 40 9 25
28 കുറ്റിപ്പുറം . . . . 9 55 2 12 9 55
39½ പട്ടാമ്പി . . . . 10 28 2 50 10 28
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/62&oldid=184125" എന്ന താളിൽനിന്ന് ശേഖരിച്ചത്