ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തന്റെ സ്നേഹിതൎക്കു വേണ്ടി തന്റെ പ്രാണനെ വെക്കുന്നതിലും
അധികമുള്ള സ്നേഹം ആൎക്കുമില്ല. യോഹ. ൧൫, ൧൩. ൩
ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.
ആഴ്ചകൾ | നക്ഷത്രങ്ങൾ. | |||||
SUN. | SUNDAY. | അ. | അശ്വതി. | ചി. | ചിത്ര. | |
M. | MONDAY. | ഭ. | ഭരണി. | ചോ. | ചോതി. | |
TU. | TUESDAY. | കാ. | കാൎത്തിക. | വി. | വിശാഖം. | |
W. | WEDNESDAY. | രോ. | രോഹിണി. | അ. | അനിഴം. | |
TH. | THURSDAY. | മ. | മകീൎയ്യം. | തൃ. | തൃക്കേട്ടക. | |
F. | FRIDAY. | തി. | തിരുവാതിര. | മൂ. | മൂലം. | |
S. | SATURDAY. | പു. | പുണർതം. | പൂ. | പൂരാടം. | |
ഞ. | ഞായർ. | പൂ. | പൂയം | ഉ. | ഉത്തിരാടം. | |
തി. | തിങ്കൾ. | ആ. | ആയില്യം. | തി. | തിരുവോണം. | |
ചൊ. | ചൊവ്വ. | മ. | മകം. | അ. | അവിട്ടം. | |
ബു. | ബുധൻ. | പൂ. | പൂരം. | ച. | ചതയം. | |
വ്യ. | വ്യാഴം. | ഉ. | ഉത്രം. | പൂ. | പൂരുട്ടാതി. | |
വെ. | വെള്ളി. | അ. | അത്തം. | ഉ. | ഉത്തൃട്ടാതി. | |
ശ. | ശനി. | രേ. | രേവതി. |
തിഥികൾ.
പ്ര. | പ്രതിപദം. | ഷ. | ഷഷ്ഠി. | ഏ. | ഏകാദശി. |
ദ്വി. | ദ്വിതീയ. | സ. | സപ്തമി. | ദ്വാ. | ദ്വാദശി. |
തൃ. | തൃതീയ. | അ. | അഷ്ടമി. | ത്ര. | ത്രയോദശി. |
ച. | ചതുൎത്ഥി. | ന. | നവമി. | പ. | പതിനാങ്ക. |
പ. | പഞ്ചമി. | ദ. | ദശമി. | വ. | വാവു. |
മനുഷ്യന്റെ പുത്രൻ ശക്തിയുടെ വലഭാഗത്തിരിക്കുന്നതും വാനത്തിൻ മേഘങ്ങളോ
ടെ വരുന്നതും നിങ്ങൾ കാണും. മാൎക്ക. ൧൪, ൬൨.