താൾ:CiXIV130 1871.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ നന്മ ചെയ്യുന്നതിൽ നാം മന്ദിച്ചു പൊകൊല്ല. ഗല. ൬, ൯.

പെരുനാളുകളുടെ വിവരം.

൧. ക്രിസ്ത്യപെരുനാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൮
പ്രകാശനദിനം " " ൨൩
സപ്തതിദിനം ഫിബ്രുവരി മകരം ൨൪
നോമ്പിന്റെ ആരംഭം " ൨൨ കുംഭം ൧൨
നഗരപ്രവേശനം ഏപ്രിൽ മീനം ൨൧
ക്രൂശാരോഹണം " " ൨൬
പുനരുത്ഥാനനാൾ " " ൨൮
സ്വൎഗ്ഗാരോഹണം മെയി ൧൮ എടവം
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ " ൨൪ " ൧൨
പെന്തകൊസ്തനാൾ " ൨൮ " ൧൬
ത്രീത്വനാൾ ജൂൻ " ൨൩
യോഹന്നാൻ സ്നാപകൻ " ൨൪ മിഥുനം ൧൧
അന്ത്രയൻ നവെംബർ ൩൦ വൃശ്ചികം ൧൬
ഒന്നാം ആഗമനനാൾ ദിസെംബർ " ൧൯
ക്രിസ്തൻ ജനിച്ച നാൾ " ൨൫ ധനു ൧൧
സ്തെഫാൻ " ൨൬ " ൧൨
യോഹന്നാൻ സുവിശേഷകൻ " ൨൭ " ൧൩

൨. ഹിന്തുക്കളുടെ പെരുനാളുകൾ.

വിഷു മീനം ൩൧ ഏപ്രിൽ ൧൨
പിതൃകൎമ്മം കൎക്കിടകം ജൂലായി ൧൭
തിരുവോണം ചിങ്ങം ൧൩ ആഗുസ്ത ൨൮
ആയില്യം, മകം " ൨൮, ൨൯. സെപ്ത ൧൨, ൧൩

൩. മുഹമ്മദീയ പെരുനാളുകൾ.

ബറത്ത ശബ്ബാൽ ൧൫ ജനുവരി
ഹജി പെരുനാൾ ദുല്ഹജി ൧൫ മാൎച്ച
മുഹരം മുഹരം " ൨൨
ചെറിയ പെരുന്നാൾ റമുള്ളാൻ ൩൦ ദിസെംബർ ൧൨
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/52&oldid=183999" എന്ന താളിൽനിന്ന് ശേഖരിച്ചത്