ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮ നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗങ്ങളിൽ എഴുതി വെച്ചതിൽ
സന്തോഷിക്കയാവു. ലൂക്ക. ൧൦, ൨൦.
LIST OF
MALAYALAM BOOKS.
മലയാള
പുസ്തകങ്ങളുടെ പട്ടിക.
| ഉ. | അ. | പൈ. | |
| സത്യവേദ ഇതിഹാസം ൫ാം ഭാഗം | 0 | 1 | 0 |
| സങ്കീൎത്തനം | 0 | 1 | 0 |
| ക്രിസ്തമാൎഗ്ഗത്തിന്റെ ഉപദേശസംഗ്രഹം | 0 | 1 | 0 |
| സഭാക്രമം | 0 | 1 | 0 |
| ഈരേഴു പ്രാൎത്ഥനകളും നൂറു വേദധ്യാനങ്ങളുമായ നിധിനിധാനം | 0 | 2 | 0 |
| പവിത്രചരിത്രം | 0 | 8 | 0 |
| സ്ഥിരീകരണപുസ്തകം | 0 | 0 | 4 |
| നീതിമാൎഗ്ഗം | 0 | 0 | 2 |
| യോഹാൻ ബാപ്തിസ്ത ദസലു എന്ന ഒരു കാഫ്രിയുടെ ജിവിതം | 0 | 0 | 8 |
| സത്യവിശ്വാസത്തെ കുറിച്ചുള്ള വാക്കുകൾ | 0 | 2 | 0 |
| ലൂഥരിന്റെ ചെറിയ ചൊദ്യോത്തരങ്ങളുടെ പുസ്തകം | 0 | 0 | 6 |
| സത്യവേദകഥകൾ ഒന്നാം ഖണ്ഡം | 0 | 1 | 0 |
| അഫ്രിക്കാന്റെ കഥ | 0 | 0 | 6 |
| പടനായകനായ ഹവലൊൿ സായ്വിന്റെ ജീവചരിത്രം | 0 | 0 | 8 |
| കൎത്താവിന്റെ പ്രാൎത്ഥന | 0 | 0 | 4 |
| വിഗ്രഹാരാധനവും ക്രിസ്തീയധൎമ്മവും | 0 | 4 | 0 |
| വലിയ പാഠാരംഭം | 0 | 2 | 0 |
| സഞ്ചാരിയുടെ പ്രയാണം | 0 | 4 | 0 |
| ക്ഷേത്രഗണിതം | 0 | 6 | 0 |
| മാനുഷഹൃദയം | 0 | 2 | 0 |
| കണക്കു പുസ്തകം | 0 | 1 | 0 |
| മുഹമ്മദചരിത്രം | 0 | 4 | 0 |
| സത്യവേദകഥകൾ ഒന്നാം രണ്ടാം ഖണ്ഡം | 0 | 3 | 0 |
| സത്യോപദേശം | 0 | 0 | 2 |
| ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം | 0 | 0 | 2 |
| സന്മരണവിദ്യ | 0 | 0 | 4 |
| നീതിമാൎഗ്ഗം | 0 | 0 | 3 |